|    Jul 26 Wed, 2017 8:39 pm
FLASH NEWS
Home   >  Districts  >  Thrissur  >  
  തൃശൂര്‍: ദേശീയ പാതകളില്‍ ഗതാഗതം മണിക്കൂറുകള്‍ തടസപ്പെട്ടാലും ടോള്‍ പിരിവ് നിര്‍ബന്ധമാക്കി ദേശീയ പാത വികസന അതോറിറ്റി ടോള്‍ കമ്പനികള്‍ക്കായി പുറത്തിറക്കിയ വിഞ്ജാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐയും ...
READ MORE
  തൃശൂര്‍: ആര്‍എസ്എസില്‍ നിന്നും സംഘപരിവാറില്‍ നിന്നും ഹിന്ദു ധര്‍മത്തെ സംരക്ഷിക്കണമെന്ന് ഇന്ത്യന്‍ യുവത്വത്തിന്റെ വിപ്ലവ ഇതിഹാസം കനയ്യകുമാര്‍. സേവ് ഇന്ത്യ, ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി കന്യാകുമാരിയില്‍ ...
  തൃശൂര്‍: നഴ്‌സുമാരെ പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടിക്കെതിരെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് നഴ്‌സുമാരുടെ പടുകൂറ്റന്‍ മാര്‍ച്ച്. സമരത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് നഴ്‌സുമാര്‍ക്ക് ...
  തൃശൂര്‍: റിലയന്‍സ് കേബിള്‍ ഇടപാടില്‍ വീണ്ടും കള്ളമിനിറ്റ്‌സ്. ജൂണ്‍ 20ന് ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട ഒന്നാംനമ്പര്‍ അജണ്ടയിലാണ് മിനിറ്റ്‌സില്‍ തെറ്റായ തീരുമാനങ്ങള്‍ എഴുതി ...
  ഗുരുവായൂര്‍: പ്രസാദ് പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായില്ലെങ്കില്‍ പദ്ധതി നിര്‍വ്വഹണ കാര്യത്തില്‍ പുനര്‍ക്രമീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി ...
  തൃശൂര്‍: കൊടുങ്ങല്ലൂരിലെ ബിജെപി നേതാക്കളുടെ വീട്ടില്‍ കള്ളനോട്ടടിച്ച് വിതരണം ചെ യ്ത വിഷയത്തില്‍ സം സ്ഥാന നേതാക്കളുടെ പങ്ക് വ്യക്തമായിട്ടും നടപടിയെടുക്കാ ന്‍ മടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ...
  തൃശൂര്‍: നഗര വികസനത്തെ ചൊല്ലിയുള്ള അവകാശത്തെ ചൊല്ലി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇടത്, കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന പൂങ്കുന്നം പടിഞ്ഞാറെ കോട്ട ...
  തൃശൂര്‍: കൊടുങ്ങല്ലൂരിലെ കള്ളനോട്ടടി കേസില്‍ ബിജെപി സംസ്ഥാന നേതാക്കളുടെ പങ്ക് അന്വേഷിക്കാതെയും രാജ്യദ്രോഹക്കുറ്റമായിരുന്നിട്ടുകൂടി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്യാതെയും പ്രതികളെ സംരക്ഷിക്കുകയാണ് ഇടതു സര്‍ക്കാരെന്ന് എസ്ഡിപിഐ നേതാക്കള്‍ ...