|    Jun 24 Sat, 2017 10:38 pm
FLASH NEWS
Home   >  Supplement  >  Padasala  >  
ഭൂമിയില്‍ ജീവന്റെ വാഹകരാണ് തണ്ണീര്‍ത്തടങ്ങള്‍. അവയുടെ നാശം ഭൂമിയുടെ നിലനില്‍പിനെ ബാധിക്കും. നെല്‍വയലുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, മരുപ്പച്ചകള്‍, നനവാര്‍ന്ന പുല്‍മേടുകള്‍, കണ്ടലുകള്‍, പുഴകള്‍, തോടുകള്‍, കായലുകള്‍, അഴിമുഖങ്ങള്‍ എന്നിവ തണ്ണീര്‍ത്തടങ്ങളുടെ പരിധിയില്‍വരും. തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പാണ് പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്.
READ MORE
പ്രിയ വിദ്യാര്‍ഥികളെ, പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാവും നിങ്ങള്‍. ഇവിടെ പറയുന്ന കാര്യങ്ങള്‍ പരീക്ഷയെ നേരിടാന്‍ സഹായിക്കും. 1 ആദ്യം തന്നെ പരീക്ഷാ ഭയത്തെ ആട്ടിയോടിക്കുക. 2 ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു ...
പി ജി പെരുമല അഹിംസയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച മഹാത്മാ ഗാന്ധി രക്തസാക്ഷിയായ ദിനം ഇതാ വന്നെത്തുകയായി. ദേശദ്രോഹിയായ ഒരു വര്‍ഗീയവാദിയാണ് മഹാത്മജിയെ വെടിവച്ചു കൊന്നത്. ലോകം നടുങ്ങിയ നേരം 1948 ജനുവരി ...
ഫെബ്രുവരി 4    ലോക അര്‍ബുദ ദിനം മിശ്അല്‍ ഇന്ന് മനുഷ്യന് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന രോഗങ്ങളിലൊന്നാണ് അര്‍ബുദം(cancer). മനുഷ്യശരീരത്തെ ഏതാണ്ട് 250 തരം കാന്‍സറുകള്‍ ബാധിക്കാമെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍. ശരീരകോശങ്ങളുടെ അസ്വാഭാവികവും ...
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പുളകമണിയിച്ച ഉജ്ജ്വല വ്യക്തിത്വമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. സമര്‍ഥനായ വിദ്യാര്‍ഥി, ആത്മാര്‍ത്ഥതയുള്ള രാജ്യസ്‌നേഹി, കഴിവുറ്റ സംഘാടകന്‍, മഹാനായ വിപ്ലവകാരി എല്ലാം ഒരുപോലെ ആ വ്യക്തിത്വത്തില്‍ പ്രശോഭിച്ചു. ''എന്റെ രാജ്യത്തിനുവേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറാണ്, എന്റെ പ്രാണന്‍ പോലും'' എന്ന് പ്രഖ്യാപിച്ച നേതാജിയുടെ 119ാം പിറന്നാള്‍ ദിനമായിരുന്നു ഈ ജനുവരി 23.
12