|    Nov 21 Wed, 2018 9:26 am
FLASH NEWS
Home   >  Sports  >  Tennis  >  
ന്യുയോര്‍ക്ക്: മുന്‍ ചാംപ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ അപ്രതീക്ഷിത തോല്‍വിയോടെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായപ്പോള്‍ നിലവിലെ ജേതാവും സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ...
READ MORE
ന്യൂയോര്‍ക്ക്: മുന്‍ ജേതാവും ലോക ഒന്നാം നമ്പര്‍ അമേരിക്കന്‍ താരവുമായ സെറീന വില്യംസും ബ്രിട്ടന്റെ ഒളിംപിക് ചാംപ്യന്‍ ആന്‍ഡി മുറേയും വിജയത്തോടെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ...
ന്യൂയോര്‍ക്ക്: നിലവിലെ ചാംപ്യനായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച്, മുന്‍ ജേതാവായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ ജയത്തോടെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇവര്‍ക്കു പുറമേ ...
ന്യൂയോര്‍ക്ക്: നിലവിലെ ഒളിംപിക് ജേതാവായ ബ്രിട്ടന്റെ ആ ന്‍ഡി മുറേ, വനിതകളില്‍ ലോക ഒന്നാംനമ്പര്‍ സെറീന വില്യംസ് എന്നിവര്‍ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ കടന്നു. ...
ന്യൂയോര്‍ക്ക്: വനിതാ സിംഗിള്‍സില്‍ മുന്‍ ജേതാവായ അമേരിക്കയുടെ സെറീന വില്യംസ്, റിയോ ഒളിംപിക്‌സ് പുരുഷ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ വിജയിയായ ബ്രിട്ടന്റെ ആന്‍ഡി മുറേ എന്നിവര്‍ യുഎസ് ...
ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെ ന്റിന്റെ ആദ്യദിനം പ്രമുഖ താരങ്ങളെല്ലാം ജയിച്ചുകയറി. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാംപ്യനും ലോക ഒന്നാം റാങ്കുകാരനുമായ സെര്‍ബിയയുടെ നൊവാക് ...
ന്യുഹെവന്‍: കണെക്റ്റികട്ട് ഓപണ്‍ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യ ന്‍ താരം സാനിയാ മിര്‍സാ-മോണിക്കാ നിക്കുലെസ് സഖ്യത്തിന് കിരീടം. സെര്‍ബിയന്‍ താരമാണ് മോണിക്ക. ഉക്രെയ്ന്‍-തായ്‌വാ ന്‍ ജോഡികളായ കാതറീന- ...
ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റിന് ഇന്ന് അമേരിക്കയില്‍ തുട ക്കം. സീസണിലെ നാലാമത്തെ യും അവസാനത്തെയും ഗ്രാന്റ് സ്ലാം കിരീടം കൂടിയാണിത്.  ബില്ലി ജീന്‍ ...
Top stories of the day