|    Nov 14 Wed, 2018 8:30 am
FLASH NEWS
Home   >  Sports  >  Cricket  >  
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫെബ്രുവരി 18 മുതല്‍ ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ദീര്‍ഘ ദിവസത്തെ ഇടവേളക്ക് ശേഷം സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി.  ...
READ MORE
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശ ജയം. ഇന്ത്യയുടെ ബൗളര്‍മാര്‍ കരുത്തുകാട്ടിയ മല്‍സരത്തില്‍ 63 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചത്. ഇന്ത്യ ഉയര്‍ത്തിയ ...
ബെംഗളൂരു: ഐപിഎല്‍ താരലേലത്തിന്റെ ആദ്യ ദിനം സമാപിച്ചപ്പോള്‍ നേട്ടം കൊയ്ത് ബെന്‍ സ്‌റ്റോക്‌സ്. അവസാന സീസണിലെ ഏറ്റവും വിലയേറിയ താരമായി മാറിയ സ്‌റ്റോക്‌സിനെ 12.5 കോടി രൂപ ...
ബംഗലൂരു: ഐപിഎല്ലില്‍ മലയാളിതാരം സഞ്ജു വി സാംസണിന് പൊന്നുംവില. എട്ടു കോടി  രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് ആണ് സഞ്ജുവിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്നു സഞ്ജു.സഞ്ജുവിന്റെ ...
ന്യൂഡല്‍ഹി: ധോണിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി.  ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ...
ബംഗളൂരു: ഐപിഎല്ലിന്റെ 11ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിന് നാളെ തുടക്കം. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന താരലേലത്തില്‍ 578 താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ 360 ഇന്ത്യന്‍ ...
െ്രെകസ്റ്റ്ചര്‍ച്ച്: ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക് പറന്ന് അഫ്ഗാനിസ്താന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനെ 202 റണ്‍സിന് നാണംകെടുത്തിയാണ് അഫ്ഗാന്‍ നിര സെമിബര്‍ത്തുറപ്പിച്ചത്. ആദ്യം ...
ഓക്‌ലന്റ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മല്‍സരത്തില്‍ പാകിസ്താന് ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ 48 റണ്‍സിനാണ് സന്ദര്‍ശകര്‍ ആതിഥേയരെ തകര്‍ത്തു വിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ...
Top stories of the day