|    Sep 20 Thu, 2018 4:31 pm
FLASH NEWS
Home   >  Sports  >  Cricket  >  
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ നഷ്ടമാവും. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് സാന്റ്‌നര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അതിനാല്‍ത്തന്നെ ഒമ്പത് മാസത്തെ വിശ്രമം താരത്തിനാവശ്യമാണെന്നും ...
READ MORE
കൊളംബോ: നിദാഹാസ് ട്രോഫിയില്‍ വിജയം തുടര്‍ന്ന് ഇന്ത്യ. ഇന്നലെ നടന്ന ആവേശപോരില്‍ ബംഗ്ലാദേശിനെ 17 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെ ...
കൊളംബോ: നിദാഹാസ് ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ. രണ്ട് മല്‍സരങ്ങള്‍ വിജയിച്ച് ഫൈനല്‍ ബര്‍ത്തുറപ്പിച്ച ഇന്ത്യ ആത്മവിശ്വാസത്തോടെ പാഡണിയുമ്പോള്‍ ഫൈനലില്‍ കളിക്കാന്‍ ബംഗ്ലാദേശിന് ജയം ...
ദുബയ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങിലെ ബൗളര്‍മാരുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ ഒന്നാം സ്ഥാനത്ത്. ആസ്‌ത്രേലിയക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് റബാദയെ ...
ദുബയ്: മോശം പെരുമാറ്റത്തെത്തുടര്‍ന്ന് രണ്ട് മല്‍സരത്തില്‍ വിലക്ക് നേരിടേണ്ടിവന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാദയ്ക്ക് പിന്തുണയുമായി  മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ഹാരിസ് രംഗത്ത്. ഇന്ത്യന്‍ ...
കൊളംബോ: നിദാഹാസ് ട്രോഫിയില്‍ ആതിഥേയരായ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മഴയും വെളിച്ചക്കുറവും മൂലം 19 ഓവര്‍ ആക്കി ചുരുക്കിയ മല്‍സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം പിടിച്ചത്. ...
ഹരാരെ: മഴമൂലം ഓവര്‍ വെട്ടിക്കുറച്ച യോഗ്യതാറൗണ്ടിലെ അവസാന ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ഹോളണ്ടിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് 54 റണ്‍സിന്റെ ജയം. ടോസ് നേടിയ ഹോളണ്ട് വിന്‍ഡീസിനെ  ബാറ്റിങിനയച്ചപ്പോള്‍ ...
പോര്‍ട്ട് എലിസബത്ത്: അച്ചടക്ക നടപടിയെത്തുടര്‍ന്ന് രണ്ട് മല്‍സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗീസോ റബാദയുടെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ആസ്‌ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍  ദക്ഷിണാഫ്രിക്കയ്ക്ക് ആറ് ...
Top stories of the day