|    Nov 15 Thu, 2018 3:31 pm
FLASH NEWS
Home   >  Editpage  >  Second edit  >  
ഭാവിയില്‍ മനുഷ്യരുടെ തീന്‍മേശമേല്‍ വിഭവങ്ങളായി വരാന്‍ പോകുന്നത് പ്രാണികളും കീടങ്ങളും പുഴുക്കളുമൊക്കെയാണെന്ന് ഗവേഷകര്‍ പറയുന്നു. പല നാട്ടിലും ഇപ്പോള്‍ തന്നെ പാറ്റകളും പുഴുക്കളുമൊക്കെ ഭക്ഷ്യവിഭവങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ, ...
READ MORE
സ്വകാര്യത, പൗരന്റെ മൗലികാവകാശമായി സുപ്രിംകോടതി അംഗീകരിച്ചിട്ടുണ്ടെങ്കിലും നമ്മളറിയാതെ തന്നെ നമ്മെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞുകഴിഞ്ഞു. എല്ലാവര്‍ക്കും മൊബൈല്‍ ഫോണുകളുമായി. ...
ഇപ്പോള്‍ ഏകദേശം 4500 ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ഭൂമിയില്‍ കപ്പലുകള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുന്നതു തൊട്ട് ചാരപ്പണി വരെ ചെയ്യുന്ന ഉപഗ്രഹങ്ങളുടെ കഥ ആരംഭിക്കുന്നത് 1957ല്‍ സോവിയറ്റ് യൂനിയന്‍ ...
ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി സര്‍ക്കാരിന് സമ്മര്‍ദമുണ്ടാക്കുകയാണ്. കിട്ടാക്കടത്തിനു കാരണം ബാങ്കുകള്‍ വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ കടംകൊടുത്തതാണെന്നു നാട്ടുകാര്‍ക്കറിയാം. അതിനാല്‍ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് പ്രതിസന്ധി പരിഹരിക്കാന്‍ റിസര്‍വ് ...
കാലാവസ്ഥാമാറ്റത്തെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര പാനല്‍ കഴിഞ്ഞ മാസം നല്‍കിയ റിപോര്‍ട്ട് ഈ വിഷയത്തിലുള്ള ഏറ്റവും സമഗ്രമായ പഠനമാണ്. പാരിസ് കാലാവസ്ഥാ പ്രഖ്യാപനത്തില്‍ ഒപ്പുവച്ച 195 രാഷ്ട്രങ്ങള്‍ നിര്‍ദേശിച്ചപ്രകാരം ...
അമേരിക്കന്‍ ഭരണകൂടത്തില്‍ പ്രസിഡന്റ് സുപ്രധാന സ്ഥാനത്താണ്. പ്രസിഡന്റിന്റെ ഭരണനടപടികളെ പിന്തുണയ്ക്കുകയും വേണ്ടിവന്നാല്‍ തടുത്തുനിര്‍ത്തുകയും ചെയ്യുന്നത് കോണ്‍ഗ്രസ്സാണ്. പലപ്പോഴും പ്രസിഡന്റും കോണ്‍ഗ്രസ്സും തമ്മില്‍ സംഘര്‍ഷം അക്കാരണത്താല്‍ പതിവാണുതാനും. ഡോണള്‍ഡ് ...
നാത്‌സി ജര്‍മനി പടുത്തുയര്‍ത്തുന്നതില്‍ ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ പങ്ക് നമുക്കറിയാം. പ്രചാരണയന്ത്രത്തെ ഭരണകൂടങ്ങളും കോര്‍പറേറ്റ് സ്ഥാപനങ്ങളും എത്ര ആസൂത്രിതമായാണ് ഉപയോഗിക്കുന്നതെന്ന് തുറന്നുകാട്ടുന്ന കൃതിയാണ് പ്രൊപ്പഗന്‍ഡാ ബ്ലിറ്റ്‌സ്: ...
കുടിയേറ്റക്കാരോടുള്ള യൂറോപ്പിന്റെയും അമേരിക്കയുടെയും വിപ്രതിപത്തി ആശങ്കാകുലമായൊരു ആഗോള പ്രശ്‌നമാണ്. മുന്‍ കോളനികളില്‍ നിന്ന് തൊഴില്‍ തേടിയെത്തുന്നവരോട് ഇംഗ്ലണ്ടും ഫ്രാന്‍സും മറ്റും വിരോധം പ്രകടിപ്പിക്കുന്നുവെങ്കില്‍, തുര്‍ക്കി വംശജരാണ് ജര്‍മനിയുടെയും ...
Top stories of the day