|    Sep 21 Fri, 2018 12:02 pm
FLASH NEWS
Home   >  Religion   >  
ബനൂ കല്‍ബ് ഗോത്രക്കാരനായ ഹാരിസ എന്തോ ദുസ്വപ്‌നം കണ്ടാണ് ഞെട്ടിയുണര്‍ന്നത്. എണീറ്റപ്പോള്‍ വിയര്‍ത്തു കുളിച്ചിരുന്നു. നന്നായി കിതക്കുന്നുമുണ്ട്. തൊട്ടരികിലുളള കൂജയിലെ വെളളം മുഴുവന്‍ ഒരിറക്കിന് കുടിച്ചു തീര്‍ത്തു. ...
READ MORE
ഇംതിഹാന്‍ ഒ അബ്ദുല്ല ഖദീജ ബിന്‍ത് ഖുവൈലിദ് ബനൂ അസദ് ഗോത്രക്കാരിയായ വര്‍ത്തക പ്രമാണിയായിരുന്നു. കുലീനയായിരുന്ന അവര്‍ മഖ്‌സൂം ഗോത്രവുമായി രണ്ട തവണ വിവാഹബന്ധത്തിലേര്‍പ്പെടുകയുണ്ടായി. രണ്ടു തവണയും വിധവയായ ...
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര അഞ്ചാം ഭാഗം ഇംതിഹാന്‍ ഒ അബ്ദുല്ല ഗോത്രയുദ്ധങ്ങള്‍  മരുഭൂജീവിതത്തിന്റെ കൂടപിറപ്പാണ്. യുദ്ധത്തിനുളള കാരണം ന്യായമോ അന്യായമോ എന്തുമായിക്കൊളളട്ടെ പൂര്‍വ്വികര്‍ തുടങ്ങി വെച്ച ...
മഹാനായ പ്രവാചകന്റെ അതിശയകരമായ ജന്മസാഫല്യം കൂടിയാണ് ഇസ്‌ലാം. നബിയുടെ കാലവും ദേശവും ജനതയും അതുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ആ ബന്ധബാന്ധവം പ്രവാചകാനന്തര കാലത്തെ ഇപ്പോഴത്തെയും എപ്പോഴത്തെയും എന്നത്തെയും ജനപഥങ്ങളിലേക്ക് വ്യാപിച്ചേ പോവുന്നു. കാരണം, മനുഷ്യകുലത്തിനാകമാനം സവിശേഷമായി തിരഞ്ഞെടുക്കപ്പെട്ട ദൈവനിയുക്ത പ്രവാചകനാണ് തിരുമേനി. 'മുസ്തഫായ നബി' എന്ന ഗൃഹാതുരപൂര്‍ണമായ പഴംപറച്ചിലില്‍ എല്ലാം പെടുന്നുണ്ട്. പടച്ചവന്‍ മനുഷ്യരായ തന്റെ പടപ്പുകള്‍ക്ക് പ്രത്യേകമായി നല്‍കിയിട്ടുള്ള മേധാശക്തിയും വിവേചനാധികാരവും ഉന്നതമായ തോതില്‍ പ്രവാചകര്‍ക്കുമുണ്ട്.
മക്കയില്‍ നിന്നും സിറിയയിലേക്കുളള യാത്രാമധ്യേ സ്ഥിതി ചെയ്യുന്ന ബുസ്‌റയിലെ ആ ക്രിസ്തീയ മഠത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലൗകിക പരിത്യാഗികളായ ഒരു പറ്റം സന്യാസിമാര്‍ വേദപാരായണവും പഠനവും  ഈശ്വര ...
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര (മൂന്നാം ഭാഗം) ഹലീമയുടെ ലാളനകള്‍ ഏറ്റുവാങ്ങിയും വളര്‍ത്തു സഹോദരനോടും സഹോദരിയോടുമൊപ്പം കളിച്ചുല്ലസിച്ചും കുഞ്ഞ് മുഹമ്മദ് വളര്‍ന്നുവരികയാണ്. മരുഭൂമിയുടെ ബന്ധനങ്ങളില്ലാത്ത ...
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര (രണ്ടാം ഭാഗം) ബനൂ സഅദ്ബ്‌നു ബകര്‍ ഗോത്രക്കാരിയായ ഹലീമ ഭര്‍ത്താവായ ഹാരിസ് ബിന്‍ അബ്ദുല്‍ ഉസ്സയോടൊപ്പം മക്കയെ ലക്ഷ്യമാക്കി ...
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കി എഴുതപ്പെട്ട പരമ്പര
Top stories of the day