വാഹനാപകടം: യുഎസില്‍ രണ്ടു ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
ടെന്നസി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളായിരുന്ന ജൂഡി സ്റ്റാന്‍ലി (23), വൈഭവ് ഗോപിഷെട്ടി (26) എന്നിവരാണ് മരിച്ചത്.
BY SRF3 Dec 2019 5:21 AM GMT
X
SRF3 Dec 2019 5:21 AM GMT
വാഷിങ്ടണ്‍: യുഎസ് സംസ്ഥാനമായ ടെന്നസിയില്‍ താങ്ക്സ് ഗിവിങ് രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ടെന്നസി സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളായിരുന്ന ജൂഡി സ്റ്റാന്‍ലി (23), വൈഭവ് ഗോപിഷെട്ടി (26) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച നിസാന്‍ സെന്‍ട്രയില്‍ അമിത വേഗത്തിലെത്തിയ പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. അപകടത്തിനു പിന്നാലെ സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട പിക്കപ്പ് ട്രക്ക് ഉടമ ഡേവിഡ് ടോറസ് (26) പിന്നീട് പോലിസിനു മുമ്പില്‍ കീഴടങ്ങി.
Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT