|    Aug 21 Tue, 2018 11:13 am
FLASH NEWS
Home   >  Todays Paper  >  page 9  >  
സോള്‍: 1950-53 ഉത്തര-ദക്ഷിണ കൊറിയന്‍ യുദ്ധകാലത്തു വേര്‍പിരിഞ്ഞ കുടുംബങ്ങള്‍ക്ക് 65 വര്‍ഷത്തിനു ശേഷം താല്‍ക്കാലികമായി ഒത്തുചേരല്‍. യുദ്ധകാലത്ത് വേര്‍പിരിഞ്ഞ 180ലധികം കുടുംബങ്ങളുടെ ഒത്തുചേരലിനാണ് ഉത്തര കൊറിയയില്‍ അവസരമൊരുങ്ങിയത്. ...
READ MORE
ആങ്കറ: തുര്‍ക്കി തലസ്ഥാനമായ ആങ്കറയിലെ യുഎസ് എംബസി ഓഫിസിനു നേര്‍ക്ക് വെടിവയ്പ്. ഇന്നലെ പ്രാദേശിക സമയം രാവിലെ അഞ്ചിന് വാഹനത്തിലെത്തിയ അക്രമികള്‍ എംബസിക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. അഞ്ചുതവണ ...
ജക്കാര്‍ത്ത: ഇന്തോനീസ്യയിലെ ലംബോക്കില്‍ വീണ്ടും അതിശക്തമായ ഭൂചലനങ്ങള്‍. പ്രാദേശിക സമയം രാത്രി 10ഓടെയാണ് റിക്റ്റര്‍ സ്‌കെയിലില്‍ 6.9 വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. സുംബാവ ദ്വീപിലും ഭൂചലനം ...
ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയുടെ വസതിയും നൂറുകണക്കിനു് പരിചാരകരെയും ഒഴിവാക്കി. സൈനിക സെക്രട്ടറിയുടെ മൂന്നു കിടപ്പുമുറികളുള്ള വീട്ടിലായിരിക്കും ഇംറാന്‍ താമസിക്കുക. ചെലവു ചുരുക്കലിന്റെ ...
ജെറുസലേം: ഇസ്രായേലിലെ പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ യുറി അവ്‌നെറി (94) അന്തരിച്ചു. ഫലസ്തീനികളുടെ അവ—കാശങ്ങള്‍ക്കു വേണ്ടി നിരന്തരം ശബ്ദിക്കുന്ന ഇസ്രായേല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്് ...
ബഗ്ദാദ്: ഇറാഖില്‍ പാര്‍ലമെന്റ്് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ട ശിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ അല്‍ സൈറൂന്‍ പാര്‍ട്ടിയുടെയുംപ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ നസ്്‌റ് ...
സന്‍ആ: യമനിലെ അല്‍ മഹ്‌റയില്‍ എണ്ണ സംഭരണത്തിനു പ്രത്യേക തുറമുഖം നിര്‍മിക്കാന്‍ സൗദി അറേബ്യയും യുഎഇയും പദ്ധതി തയ്യാറാക്കുന്നതായി റിപോര്‍ട്ട്. മേഖലയില്‍ സഖ്യത്തിന്റെ സൈന്യം കാംപ് ചെയ്യുന്നതായും ...
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്താനിലെ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ സൈന്യം രക്ഷ—പ്പെടുത്തി. ഖുന്ദുസ് പ്രവിശ്യയിലാണു മൂന്ന് ബസ്സുകള്‍ ആക്രമിച്ച് 150ലധികം പേരെ താലിബാന്‍ തട്ടിക്കൊണ്ടു പോയത്. കാബൂളില്‍ ...
Top stories of the day