|    Dec 11 Tue, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കവെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരേ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ച് 21 പാര്‍ട്ടികള്‍. ഇന്നലെ പാര്‍ലമെന്റ് അനക്‌സില്‍ കോണ്‍ഗ്രസും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും വിളിച്ചുചേര്‍ത്ത ...
READ MORE
ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി വകുപ്പു സഹമന്ത്രിയും രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി അധ്യക്ഷനുമായ ഉപേന്ദ്ര കുശ്‌വാഹ രാജിവച്ചു. പിന്നാലെ നടന്ന പ്രതിപക്ഷപ്പാര്‍ട്ടികളുടെ യോഗത്തില്‍ കുശ്‌വാഹ പങ്കെടുത്തു. എന്‍ഡിഎയുടെ ഭാഗമായിരുന്ന ...
കെ എ സലിം ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) പരമാധികാരത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വിവാദമായതിനിടെ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണത്താലെന്നു ചൂണ്ടിക്കാട്ടിയാണ് 55കാരനായ ...
തിരുവനന്തപുരം: ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും വിപണന കേന്ദ്രങ്ങളും വഴി വിദേശനിര്‍മിത മദ്യം വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം. പ്രളയത്തിന്റെ മറവില്‍ സര്‍ക്കാര്‍ മദ്യകുംഭകോണം നടത്തുകയാണെന്ന് ...
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പോലിസിനു നേരെ കല്ലെറിഞ്ഞു. അക്രമികളെ ...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടുമണിക്കു തന്നെ വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഏകദേശ ചിത്രം വ്യക്തമാവും. 12 മണിയോടെ ...
കൊച്ചി: യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പിറവം വലിയ പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാനെത്തിയ പോലിസിനെ സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികള്‍ പള്ളിയുടെ ...
സമദ് പാമ്പുരുത്തി മട്ടന്നൂര്‍: ഉത്തരമലബാറിന്റെ വികസന വിഹായസ്സില്‍ പുതിയ അധ്യായം രചിച്ച് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം നാടിനു സമര്‍പ്പിച്ചു. ഇതോടെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമായി ...
Top stories of the day