|    Apr 30 Sun, 2017 12:42 pm
FLASH NEWS
Home   >  Supplement  >  Padasala  >  
പാഠശാല പിഡിഎഫ് ഒക്ടോബര്‍ 31,2016
എക്‌സ്-റേ കണ്ടുപിടിച്ചവില്‍ഹെം കോണ്‍റാഡ് റോണ്‍ട്ജന്‍ മരിച്ചത് 1923 ഫെബ്രുവരി 10നാണ്
വലിയശാല  രാജു മഹാസമുദ്രങ്ങളെയെല്ലാം ചേര്‍ത്ത് ഒരു രാജ്യമായി കണക്കാക്കുകയാണെങ്കില്‍ ലോകത്ത് ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജിഡിആര്‍ ഉള്ള രാജ്യം അതായിരിക്കും. സമുദ്രസമ്പത്തിന്റെ ആകെ മൂല്യം അമേരിക്കയുടെയും ചൈനയുടെയും ...
കാലാഹാരി മരുഭൂമിയെന്ന നിലയ്ക്കാണ് അറിയപ്പെടുന്നതെങ്കിലും ഭൂമിശാസ്ത്രപരമായി ഇതിനെ കാലാഹാരിനിമ്‌നം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മണല്‍പ്പരപ്പില്‍ അങ്ങിങ്ങായി എഴുന്നുകാണപ്പെടുന്ന കുന്നുകള്‍ അവക്ഷിത മലനിരകളാണ്. ഇവയൊഴിച്ചാല്‍ ഈ മേഖലയ്ക്ക് തികച്ചും സമതലപ്രകൃതിയാണുള്ളത്. താലത്തിന്റെ ആകൃതിയിലുള്ള ഒരു നിമ്‌നതടമാണ് ഈ പ്രദേശം.
ഭൂമിയില്‍ ജീവന്റെ വാഹകരാണ് തണ്ണീര്‍ത്തടങ്ങള്‍. അവയുടെ നാശം ഭൂമിയുടെ നിലനില്‍പിനെ ബാധിക്കും. നെല്‍വയലുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, മരുപ്പച്ചകള്‍, നനവാര്‍ന്ന പുല്‍മേടുകള്‍, കണ്ടലുകള്‍, പുഴകള്‍, തോടുകള്‍, കായലുകള്‍, അഴിമുഖങ്ങള്‍ എന്നിവ തണ്ണീര്‍ത്തടങ്ങളുടെ പരിധിയില്‍വരും. തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പാണ് പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്.
പ്രിയ വിദ്യാര്‍ഥികളെ, പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാവും നിങ്ങള്‍. ഇവിടെ പറയുന്ന കാര്യങ്ങള്‍ പരീക്ഷയെ നേരിടാന്‍ സഹായിക്കും. 1 ആദ്യം തന്നെ പരീക്ഷാ ഭയത്തെ ആട്ടിയോടിക്കുക. 2 ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു ...
12
Top stories of the day