|    Jan 20 Fri, 2017 9:52 pm
FLASH NEWS
Home   >  National   >  
കൊതുകു കടിയേല്‍ക്കുന്നതും അപകടമായി കണക്കാക്കണമെന്നു കേന്ദ്ര ഉപഭോക്തൃ കോടതിയുടെ സുപ്രധാന വിധി. മലേറിയ ബാധിച്ചു തന്റെ ഭാര്യ മരണപ്പെട്ടതു സംബന്ധിച്ചു കൊല്‍ക്കത്ത സ്വദേശി ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച ...
READ MORE
ലഖ്‌നൗ:കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ അഖിലേഷ് യാദവിനെയും രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തു.ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 200ഓളം എംഎല്‍എമാരുടെ പിന്തുണ അഖിലേഷിന് ലഭിച്ചിരുന്നു.ഇതേതുടര്‍ന്ന് പാര്‍ട്ടി ...
  ന്യൂഡല്‍ഹി:എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ 4,500 രൂപ പ്രതിദിനം പിന്‍വലിക്കാം. നേരത്തെ ഇത് 2,500 രൂപയായിരുന്നു.എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി ...
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഇന്നലെ അവസാനിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായില്ല. രാജ്യത്തുള്ള 2.2 ലക്ഷം എടിഎമ്മുകളില്‍ 60 ശതമാനത്തിലധികം ഇപ്പോഴും കാലിയാണ്. 35 ശതമാനത്തിനും 40 ശതമാനത്തിനുമിടയ്ക്ക് എടിഎമ്മുകളില്‍ മാത്രമാണ് വല്ലപ്പോഴും പണമെത്തുന്നത്. ഇവയില്‍ 2000ത്തിന്റെ പുതിയ നോട്ടുകളാണ് നിറയ്ക്കുന്നതെന്നതിനാല്‍ സാധാരണക്കാരുടെ നിത്യോപയോഗത്തിന് ഉപകാരപ്പെടുന്നുമില്ല. 500 രൂപ നോട്ടുകള്‍
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍  ഓരോ നാലു മണിക്കൂറിലും ഒരു ലൈംഗിക പീഡനം നടക്കുന്നുവെന്ന് റിപോര്‍ട്ട്. 2016ല്‍ ഓരോ നാലു മണിക്കൂറിലും ഒരു ലൈംഗിക പീഡന കേസ് ...
ഹൈദരാബാദ്: ടിവി ചാനലുകളുടെ പരസ്യ വിഹിതം നിര്‍ണയിക്കുന്ന റേറ്റിങ്ങിന്റെ കാര്യത്തില്‍ വന്‍ തട്ടിപ്പ് നടക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. തെലുങ്ക് ചാനലായ തെലുഗു 360 രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ...
മുംബൈ: 2008ല്‍ മലേഗാവില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികളെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുന്‍ പോലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. പിടികിട്ടാപുള്ളികളായി എടിഎസ് ...
മുംബൈ: ഇസ്‌ലാമിക മത പ്രബോധകന്‍ സാക്കിര്‍ നായിക്കിനും അദ്ദേഹത്തിന്റെ സ്ഥാപനമായ ഐആര്‍എഫിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നാണ് ...