|    Nov 21 Wed, 2018 7:25 am
FLASH NEWS
Home   >  National   >  
തമിഴ്‌നാട്: ആര്‍ത്തവ സമയം വീടിന് പുറത്തെ മുറിയില്‍ താമസിപ്പിച്ച പെണ്‍കുട്ടി ഗജ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടു. തഞ്ചാവൂര്‍ ആനൈക്കാട് ഗ്രാമത്തിലെ വിജയ(12) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയിലെ ശക്തമായ ...
READ MORE
ന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയെന്ന കേസില്‍ ഒരു പ്രതിക്കു വധശിക്ഷ. കൂട്ടുപ്രതിക്ക് ജീവപര്യന്തം. യഷ്പാല്‍ സിങിനാണു ഡല്‍ഹി പട്യാല കോടതി അഡീ. സെഷന്‍സ് ...
ന്യൂഡല്‍ഹി: ദേശീയരാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ രാഷ്ട്രീയപരമായും സാമ്പത്തികപരമായും നേട്ടങ്ങളുണ്ടാക്കിയെന്നു വെളിപ്പെടുത്തല്‍. കേസന്വേഷിച്ച സിബിഐ മുന്‍ ...
ന്യൂഡല്‍ഹി: ബിഹാറിലെ മുസാഫര്‍പൂരില്‍ പെണ്‍കുട്ടികളുടെ അഭയകേന്ദ്രത്തില്‍ കൂട്ടബലാല്‍സഗം നടന്നെന്ന സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന വനിതാ മന്ത്രി കീഴടങ്ങി. നിതിഷ് കുമാര്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മഞ്ജു വര്‍മയാണ് ബേഗുസാരായി ...
ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപോര്‍ട്ടിനു(സിവിസി) നല്‍കിയ മറുപടി ന്യൂസ് പോര്‍ട്ടലില്‍ വന്നതില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ...
മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ വാര്‍ധയ്ക്കു സമീപം സൈനിക ഡിപ്പോയ്ക്കടുത്ത് സ്‌ഫോടനം. ആറുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്കു പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലെ സൈനിക ഡിപ്പോയ്ക്കു ...
കോയമ്പത്തൂര്‍: മൂന്നുവര്‍ഷത്തിനിടെ തമ്‌ഴിനാട്ടില്‍ 81 ദുരഭിമാനക്കൊലപാതകള്‍ നടന്നതായി റിപോര്‍ട്ട്. തിരുപ്പൂര്‍ ജില്ലയിലെ ഉഡുമല്‍പേട്ടിലെ ദലിത് യുവാവ് ശങ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പളനിയില്‍ ...
ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയെക്കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച് രോഗികളെ വഞ്ചിക്കുന്ന 89 വെബ്‌സൈറ്റുകള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പദ്ധതി നടപ്പാക്കുന്ന ...
Top stories of the day