|    Nov 15 Thu, 2018 1:08 am
FLASH NEWS
Home   >  My snaps   >  
  കനത്ത ശൈത്യത്തിന്റെ പിടിയിലമര്‍ന്ന ശ്രീനഗറില്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോവുന്ന മാതാവ്‌
READ MORE
ഫോട്ടോ: കെ കെ നജീബ്‌   തൃശൂരില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന കലോല്‍സവത്തില്‍ കോഴിക്കോട് വട്ടോളി ഹൈടെക് സ്‌കൂള്‍ അവതരിപ്പിച്ച ഒപ്പനയില്‍ നിന്നും.  
. കാലഫോര്‍ണിയയിലെ ലോവര്‍ലേക്ക് താഴ്‌വരയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ അഗ്നിശമനസേനാ ഉദ്യോഗസ്ഥരുടെ ശ്രമം. തീപ്പിടിത്തത്തില്‍ നൂറോളം വീടുകള്‍ തകരുകയും ആയിരത്തോളം പ്രദേശവാസികളെ കുടിയൊഴിപ്പിക്കുകയും ചെയ്തു. സ്ഥലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് ...
ദേശീയപാത വളാഞ്ചേരി വട്ടപ്പാറയില്‍ ഇന്നലെ പുലര്‍ച്ചെ നിയന്ത്രണംവിട്ടു മറിഞ്ഞ ടാങ്കര്‍ ലോറി ക്രെയിനുപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നു . .  
ശക്തമായ തിരമാലയുടെയും തെരുവുനായകളുടെയും ഇടയില്‍ അപായസൂചനാ ബോര്‍ഡിലെ ദുരന്തമുഖങ്ങളറിയാതെ ബീച്ചില്‍ ഉല്ലസിക്കുന്ന സഞ്ചാരികള്‍. കൊല്ലം ബീച്ചില്‍ നിന്നുള്ള ദൃശ്യം .
12
Top stories of the day