|    Jul 23 Sun, 2017 2:31 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  
അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ ഇടയില്‍ സൂപ്പര്‍ പുണ്യവാളന്‍മാരുടെ പരിവേഷം എടുത്തണിഞ്ഞാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അരങ്ങത്തു വന്നത്. ഒരു പരിധിവരെ ആ പ്രയോഗം ഫലിക്കുകയും ചെയ്തു. കാരണം, 10 ...
READ MORE
ആര്യ ബ്രാഹ്മണ കക്ഷി(എബികെ)യില്‍ ഇപ്പോള്‍ പുകയുന്ന വിവാദത്തില്‍ കഴമ്പുണ്ടെന്നു പറയുന്നവനെ ചാട്ടവാര്‍കൊണ്ട് അടിക്കണം. ഒരു തുക്കടാ ആശുപത്രിക്ക് മെഡിക്കല്‍ കോളജ് പദവി വാങ്ങിക്കൊടുക്കാന്‍ ചിലര്‍ ചില്ലറ വാങ്ങി ...
ചളിക്കുണ്ടില്‍ അഴിമതിക്ക് ആയിരം മുഖങ്ങളാണ്. രാവണനു പത്ത് തലകള്‍ ഉണ്ടെന്നു കേള്‍ക്കുന്നതുപോലെയാണിത്. അഴിമതിയുടെ കാര്യത്തില്‍ സമീപകാലത്ത് ഒരു മുഖം തെളിഞ്ഞുകിട്ടി. അക്കാര്യത്തില്‍ പൊതുജനം ബിജെപിയോട് കടപ്പെട്ടിരിക്കുന്നു. വിശിഷ്യാ ...
ബാലചന്ദ്രന്‍ ചുള്ളിക്കാടിന് 60 തികയുന്നു. ഒരാള്‍ക്ക് 60 തികയുന്നത് ഇക്കാലം വാര്‍ത്തയല്ല. വ്യക്തി സെലിബ്രിറ്റി ആണെങ്കില്‍ പോലും അറുപതെന്നൊക്കെ പറയുന്നത് യൗവനത്തിനൊപ്പമാണ്. ഈ ഗതികെട്ട കാലത്ത് പ്രത്യേകിച്ചും. ...
    അങ്ങനെ ഈ വര്‍ഷത്തെ അവസാനത്തെ ചക്കയും വീണു. കൃത്യമായി പറഞ്ഞാല്‍ പതിനാലാമത്തെ ചക്ക. പുരയിടത്തില്‍ കായ്ച്ചു തുടങ്ങിയ മൂന്നു പ്ലാവുകളും കൂഴയാണെന്നറിഞ്ഞപ്പോള്‍ ആദ്യമൊക്കെ നിരാശയായിരുന്നു. പിന്നീട് ഇടിച്ചക്കത്തോരനുണ്ടാക്കിയും പുഴുങ്ങിയും ...
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 (ബി) വകുപ്പ് ക്രിമിനല്‍ ഗൂഢാലോചനാ കുറ്റത്തിനുള്ളതാണ്. നിയമത്തിലെ താരപദവിയുള്ള ഒരു വകുപ്പാണിത്. പ്രതികളെ അന്വേഷിച്ചു കണ്ടുപിടിക്കാന്‍ വളരെ പ്രയാസം. സ്വന്തമായി ഒരു നിലനില്‍പ്പ് ...
ഹാഫിസ് ജുനൈദ് കൊല്ലപ്പെട്ടത് ട്രെയിനില്‍ വച്ചാണ്. അതുകൊണ്ടുതന്നെ കൊലയ്ക്ക് ആദ്യം ഉത്തരം പറയേണ്ടത് റെയില്‍വേയാണ്. സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി കോടിക്കണക്കിനു രൂപ ചെലവഴിച്ച് ഉദ്യോഗസ്ഥരെയും റെയില്‍വേ നിയമിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളൊന്നും ജുനൈദിന്റെ സംരക്ഷണത്തിനെത്തിയില്ല. തെണ്ടികളും ഗുണ്ടകളും ട്രെയിനില്‍ അതിക്രമിച്ചുകയറി ടിക്കറ്റില്ലാതെ യാത്രചെയ്യുന്നതും ടിക്കറ്റ് എടുത്ത് യാത്രചെയ്യുന്നവരെ ശല്യപ്പെടുത്തുന്നതും കവര്‍ച്ച നടത്തുന്നതും പിടിച്ചുപറിക്കുന്നതും പോക്കറ്റടിക്കുന്നതും സൗമ്യാ വധം പോലെയുള്ള സംഭവങ്ങളുണ്ടാവുന്നതും റെയില്‍വേയുടെ വീഴ്ചകൊണ്ടുതന്നെയാണ്. ജുനൈദിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ റെയില്‍വേക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. റെയില്‍വേയുടെ ഭാഗത്തുനിന്ന് ഉണ്ടായത് കടുത്ത സേവനവീഴ്ചയാണ്. അതിനു സമാധാനം പറയാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്.
ആരോഗ്യമേഖലയും ആതുരസേവന മേഖലയിലെ വിവിധ ഇടങ്ങളും കനത്ത ചൂഷണമേഖലകളായി തരംതാഴുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ രക്തപരിശോധനാ കേന്ദ്രം പോലിസ് അടപ്പിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ഈയൊരു വ്യാകുലത. ...