|    Sep 23 Sat, 2017 7:28 am
FLASH NEWS
Home   >  Districts  >  Malappuram  >  
  പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ മൂന്നിടത്തുണ്ടായ വാഹനാപടത്തില്‍ 27 പേര്‍ക്ക്് പരിക്കേറ്റു. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ താഴേക്കോട് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ടുനിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ...
READ MORE
  ചേളാരി: രണ്ടുദിവസമായി കാലിക്കറ്റ് സര്‍വകലാശാല സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന ജില്ലാ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് സമാപിച്ചു. തുടര്‍ച്ചയായ ഒമ്പതാം തവണയും ഐഡിയല്‍ കടകശ്ശേരി ഓവറോള്‍ ചാംപ്യന്‍മാരായി. 57 ...
  മലപ്പുറം: കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിയമസഭാ നിയോജകമണ്ഡലങ്ങളുള്ള ജില്ലയായിട്ടും മുഖ്യധാരാരാഷ്ട്രീയപ്പാര്‍ട്ടികള്‍ മലപ്പുറത്തെ അവഗണിച്ചത് ഗൗരവമായി കാണണമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ അഭിപ്രായപ്പെട്ടു. ...
  കരിപ്പൂര്‍: കരിപ്പൂരില്‍ ഭൂമി ഏറ്റെടുത്ത് റണ്‍വെ വികസനത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി പിന്മാറുന്നു.  ഭൂമി ഏറ്റെടുക്കല്‍ നടപടി നീളുന്നതും, നിലവില്‍ റണ്‍വെ വികസനത്തിന് വേണ്ടിവരുന്ന ചെലവ് താങ്ങാനാവാന്‍ ...
  മലപ്പുറം: മലപ്പുറം ജില്ലയില്‍ ശക്തിയാര്‍ജിച്ച ഗെയില്‍ വിരുദ്ധ സമരത്തിനു പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ പ്രസ്താവനക്കെതിരേ വ്യാപക പ്രതിഷേധം. വിവിധ ...
  മലപ്പുറം: രാജ്യത്തെ ആദ്യ കായിക ഗ്രന്ഥാലയത്തിന് കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. 2011-12 വര്‍ഷത്തെ പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ സ്‌കൂള്‍ കായികവേദി കാംപസില്‍തന്നെ പ്രത്യേകം ...
  പൊന്നാനി: പൊന്നാനി എംഇഎസ് കോളജില്‍ എസ്എഫ്‌ഐ നടത്തിയ അക്രമത്തിലെ പ്രതികളെ പിടികൂടാന്‍ പോലിസ് ഇനിയും തയ്യാറായില്ല. ഭരണകക്ഷിയുടെ സമ്മര്‍ദ്ധമാണ് പ്രതികളെ പിടികൂടാത്തതിന് പിന്നിലെന്ന് ആരോപണമുണ്ട്. കഴിഞ്ഞ മൂന്നിനാണ് ...
  പൊന്നാനി: കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം എംഇഎസ് പൊന്നാനി കോളജ്  കാംപസിനകത്ത് വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനാ  യൂണിറ്റുകളുടെ  പ്രവര്‍ത്തനങ്ങളും പ്രകടനങ്ങള്‍, ധര്‍ണകള്‍, ഘരാവോ  തുടങ്ങിയവയും നിരോധിക്കുവാന്‍ പ്രിന്‍സിപ്പാളിന്റെ ...