|    Feb 24 Fri, 2017 6:58 pm
FLASH NEWS
Home   >  Districts  >  Malappuram  >  
തിരൂര്‍: ദഫ്മുട്ടിലും കോല്‍കളിയിലും കൊട്ടൂകരയുടെ ആധിപത്യം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ്മുട്ടില്‍ മറ്റു സ്‌കൂളുകളെ ബഹുദൂരം പിന്നിലാക്കിയാണ് കൊട്ടൂക്കര പിപിഎംഎച്ച്എസ്എസ് ഒന്നാം സ്ഥാനത്തേക്ക് കൊട്ടിക്കയറിയത്. തുടര്‍ച്ചയായി ...
READ MORE
തിരൂര്‍: ഹൈസ്‌കൂള്‍ വിഭാഗം അറബി സാഹിത്യോല്‍സവത്തില്‍ പൂക്കൊളത്തൂര്‍ സിഎച്ച്എം ഹൈസ്‌കൂളും പിപിഎംഎച്ച്എസ്എസ് കൊട്ടൂക്കരയും സംയുക്ത ജേതാക്കളായി. 58പോയിന്റ് നേടിയാണ് ഇരുസ്‌കൂളുകളും ഒന്നാം സ്ഥാനം പങ്കുവച്ചത്. പങ്കെടുത്ത 12 ...
തിരൂര്‍: മലയാളത്തറവാട്ടു മുറ്റത്ത് അഞ്ച്‌രാപകലുകളെ ആവേശത്തിലാഴ്ത്തിയ 29മത് മലപ്പുറം റവന്യൂ ജില്ലാ കൗമാര കലോല്‍സവത്തിന് സമാപനം. കോലില്‍ അഭ്യാസം തീര്‍ത്ത് കാണികളെ ആവേശത്തിന്റെ ഉന്നതിയിലെത്തിച്ച കോല്‍ക്കളിയായിരുന്നു അവസാന ...
പരപ്പനങ്ങാടി/പുത്തനത്താണി: രഹസ്യ വിവരത്തെ തുടര്‍ന്ന്്് എക്‌സൈസ് സംഘം രണ്ടിടങ്ങളില്‍ നടത്തിയ പരിശോ ധനയില്‍ കഞ്ചാവുമായി നാലു പേര്‍ പിടിയിലായി.  വള്ളിക്കുന്ന് നോര്‍ത്തിലുള്ള പഴയ സഹകരണ ഓട്ട് കമ്പനിക്കു ...
ചേളാരി: പടിക്കല്‍,വൈക്കത്തുപാടം എന്നിവിടങ്ങളിലായി ന ടന്ന തെരുവ് നായയുടെ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പ രിക്കേറ്റു. ഇന്നലെ കാലത്ത് ഒന്‍പത് മണിയോടെയാണ് സംഭവം.പടിക്കല്‍ കല്ലോട്ടില്‍ മുഹമ്മദിന്റെ ഭാര്യ ...
ചേളാരി: പെരുവള്ളൂര്‍ മൂച്ചിക്കലില്‍ വാടകകോര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന നവരഞ്ച്പൂര്‍ ബിന്ധിഗ്രാം സ്വദേശി ദിവാകര്‍ മജ്ഹിയുടെ മകന്‍ പാര്‍ത്തോമജ്ഹി (23)യുടെ മരണത്തിന് ഉത്തരവാദിയായവരെ തേടി തേഞ്ഞിപ്പലം എസ്‌ഐ എം അഭിലാഷ്, ...
കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി ടി സുബൈര്‍ തങ്ങള്‍ പഞ്ചായത്ത് ഉദ്യേഗസ്ഥനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധമാര്‍ച്ച് നടത്തി.പഞ്ചായത്തില്‍ വൈസ്പ്രസിഡന്റ് ഏകാധിപത്യ ...
പൊന്നാനി: ഉപഭോക്താവ് ബില്ല് അടച്ചില്ലെങ്കിലും കെഎസ്ഇബി ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കരുത് എന്ന കോടതി ഉത്തരവ് കാറ്റില്‍ പറത്തി കെഎസ്ഇബിയുടെ ഫ്യൂസ് ഊരല്‍ നടപടി തുടരുന്നതിനെതിരേ ഉപഭോക്താക്കള്‍ നിയമയുദ്ധത്തിന്.കറന്റ് ...