|    Nov 14 Wed, 2018 8:46 am
FLASH NEWS
Home   >  Life  >  Women  >  
പ്രകൃതിയാണ് സ്ത്രീയുടെ ഏറ്റവും നല്ല സുഹൃത്ത്, പ്രതിസന്ധിയില്‍ അകപ്പെടുകയാണെങ്കില്‍ നിങ്ങള്‍ നദിയില്‍ നീന്തുക, ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുക, അങ്ങനെയാണ് നിങ്ങളുടെ ഭയം ശമിപ്പിക്കേണ്ടത്.’ഡ്രീംസ് ഓഫ് ട്രസ്പാസിലെ മെര്‍നിസിന്റെ ...
READ MORE
  നിയമത്തിന്റെ തലനാരിഴ കീറിമുറിച്ച് പരിശോധിച്ച് ഡല്‍ഹികേസിലെ ഈ കൊടും ക്രിമിനലിനെ പുറത്തുവിട്ടപ്പോള്‍ വിവേചനാധികാരം കോടതികള്‍ കാണിക്കാതിരുന്നതെന്തെന്ന് പൊതുജനം ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?     ത്രിവേണി ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ബാലനീതി ...
കോഴിക്കോട്: കഴിഞ്ഞ മാസം പര്‍ദ്ദ ഊരിവെയ്ക്കാന്‍ മറന്നതിന് കോളജിലെ വിദ്യാര്‍ത്ഥിനിയോട് ടിസി വാങ്ങി പോകണമെന്നും സംസ്‌കാരമില്ലാത്തവളെന്നും പ്രോവിഡന്‍സ് വുമണ്‍സ് കോളജ് പ്രിന്‍സിപ്പാല്‍ സിസ്റ്റര്‍ നീത അധിക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു.
കാലം പുരോഗമിച്ചെന്ന് പറയുമ്പോഴും സ്ത്രീധനമില്ലാതെ ജീവിത പങ്കാളിയെ സ്വീകരിക്കാന്‍ മടിക്കുന്നവരോട് പെണ്‍കുട്ടികള്‍ പറയുന്നു ‘താന്‍ പോയി പണി നോക്കടോ’ എന്ന്. സ്ത്രീധന വിരുധ പ്രസംഗങ്ങളും, പരിപാടികളും നാട്ടില്‍ ...
  ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ യുദ്ധരംഗത്ത് വനിതകളെ എടുക്കുന്നതിന് അനുമതി നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. അഞ്ചുവര്‍ഷത്തേക്കാണ് പരീക്ഷാണാര്‍ത്ഥം വനിതകളെ ഈ മേഖലയില്‍ കൂടി പ്രവേശിപ്പിക്കുന്നത്. വനിതാ പൈലറ്റുമാരെ എയര്‍ മെയിന്റനന്‍സ്,പാരാ ...
സ്ത്രീ എന്നുമൊരു സങ്കല്‍പമാണ്, അത് ഭാര്യയായാലും അമ്മയായാലും മകളായാലും. കവികള്‍ പാടുന്നതും എഴുത്തുകാര്‍ പ്രതിപാദിക്കുന്നതും പ്രപഞ്ചസ്‌നേഹികള്‍ ചൂണ്ടിക്കാണിക്കുന്നതും അങ്ങനെയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ അഭിപ്രായപ്പെടുന്നത്. സര്‍വ ...
നഗരത്തിലെത്തിയ ഒരു സ്ത്രീക്ക് മൂത്രശങ്ക തോന്നിയാലെന്തുചെയ്യും? ആണിന് എവിടെയും പെടുക്കാം. പെണ്ണിനോ? സജീവമായ ഈ പ്രശ്‌നത്തിലേക്കു ശ്രദ്ധക്ഷണിക്കുകയാണു വിനീത് ചാക്യാരുടെ ‘നിലം’ എന്ന ഷോര്‍ട്ട് ഫിലിം   ഇത് ഷോര്‍ട്ട് ...
ഫേസ്ബുക്കില്‍ അലസമായി കണ്ണോടിച്ചപ്പോള്‍ ഒരു കത്തു കണ്ടു. മലപ്പുറത്തുനിന്ന് ഉമ്മു ആയിഷ പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് എഴുതിയതാണത്. തിരഞ്ഞെടുപ്പില്‍ തോറ്റ ഒരു വനിതാ സ്ഥാനാര്‍ഥിയെ അപമാനിക്കുന്നതിനുവേണ്ടി ഒരു പുരുഷനെ പര്‍ദ്ദയണിയിച്ച് പ്രകടനമായി നാടുചുറ്റുകയും ആ പര്‍ദ്ദധാരിയെ വൃത്തികെട്ട ലൈംഗികചേഷ്ടകള്‍ക്കു വിധേയമാക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചായിരുന്നു പരാമര്‍ശം.
Top stories of the day