|    Dec 14 Fri, 2018 6:36 am
FLASH NEWS
Home   >  Life  >  Women  >  
തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ഇംഗ്ലീഷ് നോവലിന് വര്‍ഷംതോറും നല്‍കിവരുന്ന ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ആറു പേരുകളുള്‍ക്കൊള്ളുന്ന ചുരുക്കപ്പട്ടികയില്‍ ആദ്യമായി ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള എഴുത്തുകാരുടെ കൃതികളേ ഉണ്ടായിരുന്നുള്ളൂ. നീല്‍ മുഖര്‍ജിയുടെ 'ദ ലിവ്‌സ് ഓഫ് അദേഴ്‌സ്', രാജ്കമല്‍ ഝായുടെ 'ഷി വില്‍ ബില്‍ഡ് ഹിം എ സിറ്റി', അനുരാധ റോയിയുടെ 'സ്ലീപിങ് ഓണ്‍ ജൂപിറ്റര്‍', അഖില്‍ ശര്‍മയുടെ 'ഫാമിലി ലൈഫ്', മിര്‍സാ വാഹിദിന്റെ 'ദ ബുക്ക് ഓഫ് ഗോള്‍ഡ് ലീവ്‌സ്', കെ ആര്‍ മീരയുടെ 'ആരാച്ചാര്‍'ന്റെ വിവര്‍ത്തനമായ 'ഹാങ് വുമണ്‍' (വിവ: ജെ ദേവിക) എന്നിവയാണവ. ബിബിസിയുടെ മുന്‍ ലേഖകനും ഗ്രന്ഥകര്‍ത്താവുമായ മാര്‍ക്ക് ടൂലി ചെയര്‍മാനായുള്ള വിധിനിര്‍ണയസമിതി ഇതില്‍നിന്നു തിരഞ്ഞെടുത്തത് പൂര്‍ണവും ദൃഢവുമായ 'സ്ലീപിങ് ഓണ്‍ ജൂപിറ്റര്‍' ആണ്. ഏകദേശം 50,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം ശ്രീലങ്കയിലെ ഗോളില്‍ നടന്ന സാഹിത്യോല്‍സവത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, അനുരാധ റോയിക്ക് സമ്മാനിച്ചു.
READ MORE
നിലമ്പൂര്‍ വഴിക്കടവ് പഞ്ചായത്തിലെ വിധവകളെക്കുറിച്ച് തേജസ് 'ആഴ്ചവട്ടം മാര്‍ച്ച് -6' ലക്കത്തില്‍ വന്ന കവര്‍‌സ്റ്റോറി മുസ്‌ലിം സമുദായത്തിനു മുന്നില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ യഥാസമയം വിവാഹം നടക്കാത്തവരും പ്രായം കവിഞ്ഞിട്ടില്ലെങ്കില്‍ തന്നെയും സ്ത്രീധനം നല്‍കി വിവാഹം സാധിക്കാത്തവരുമായ പെണ്‍കുട്ടികളെ മൈസൂരിലേക്കും ഹൈദരാബാദിലേക്കും സേലത്തേക്കും കെട്ടിച്ചയക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചത് ആരാണ് എന്നതാണ് ഒന്നാമത്തെ ചോദ്യം.
ന്യൂഡല്‍ഹി:ബോളിവുഡ് നടി കങ്കണാ റണൗട്ടിനെ തേടി ദേശീയ അവാര്‍ഡ് എത്തുന്നത് ഇത് മൂന്നാം തവണ.  ദേശീയ അവാര്‍ഡില്‍ ഹാട്രിക് തികച്ച സന്തോഷത്തിലാണ് ഹിമാചല്‍ പ്രദേശുകാരിയായ നടി. ഇത്തവണ ...
ന്യുയോര്‍ക്ക്: ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഐക്യരാശഷ്്ട്ര സഭയുടെ (യു.എന്‍) കീഴില്‍ സമാധാന ദൗത്യത്തിനായി നിയോഗിക്കപ്പെട്ട സേനാംഗങ്ങള്‍ ലൈംഗീക പീഡനങ്ങള്‍ നടത്തിയതായി പരാതി. യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ...
ശെയ്ഖ ഹിന്ദ് ബിന്ത് ഹമദ് ആല്‍ഥാനി ദോഹ: ശെയ്ഖ ഹിന്ദ് ബിന്ത് ഹമദ് ആല്‍ഥാനിയെ ഖത്തര്‍ ഫൗണ്ടേഷന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയി നിയമിച്ചു. ഭരണസമിതിയുടെ ഘടനയിലും ...
തിരുവനന്തപുരം: സ്ത്രീകള്‍ക്കു നേരെ സംഘപരിവാരം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് നാഷനല്‍ വിമന്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തി. മണക്കാട് നിന്നാരംഭിച്ച പ്രകടനം ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. ...
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കു പ്രസവസമയത്ത് വൈകാരിക പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഭര്‍ത്താവിനോ ബന്ധുക്കളായ സ്ത്രീകള്‍ക്കോ പ്രസവമുറിയില്‍ പ്രവേശിക്കുന്നതിന് അനുമതിനല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ മാതൃ ...
    നര്‍ത്തകികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുമ്പോഴും നൃത്താധ്യാപനത്തില്‍ പെണ്‍സാന്നിധ്യം തീരെ ഇല്ലാതാവുന്നതായാണ് അനുഭവം. മേക്കപ്പ്‌വുമണ്‍ എന്ന പേര് കലോല്‍സവവേദികളില്‍ ഒരിടത്തും കേള്‍ക്കാനേയില്ല. പെണ്‍കുട്ടികള്‍ക്ക് മേക്കപ്പിടുന്നത് പുരുഷന്‍മാരായ നൃത്താധ്യാപകരാണ്   ത്രിവേണി കലയുടെ ...
Top stories of the day