|    Oct 19 Thu, 2017 6:35 pm
FLASH NEWS
Home   >  Districts  >  Kozhikode  >  
  പേരാമ്പ്ര: ചാലിക്കരയില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്ക് പറ്റി. വിജയദശമി, മഹാനവമി ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തില്‍ തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് ജോലി ...
READ MORE
  മുക്കം: പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മരഞ്ചാട്ടി പുതിയാട്ടുകുണ്ടില്‍ ബഷീര്‍ (49) ആണ് അക്രമത്തിനിരയായത്. ഇന്നലെ രാവിലെ പതിനൊന്നേ മുക്കാലോടെ മരഞ്ചാട്ടിബ തോട്ടുമുക്കം റോഡിലാണ് ...
  കോഴിക്കോട്: ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്നു നഗരത്തിലെ മയക്കുമരുന്ന് ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ ലക്ഷങ്ങളുടെ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ...
  പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ സബ്‌സിഡി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ജൈവവള വിതരണ തട്ടിപ്പുമായി രംഗത്ത് വന്ന നാലു പേര്‍ പോലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ രാം വില്‍സണ്‍ (46),ജയ ...
കോഴിക്കോട്:  ഹാദിയക്കുനേരെ നടക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് വൃന്ദാ കാരാട്ട്. കോഴിക്കോട് സിപിഎം സംഘടിപ്പിച്ച ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷ മുന്‍കൈകള്‍ എന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ...
  മുക്കം: നിയമങ്ങളെ കാറ്റില്‍ പറത്തുന്ന നിര്‍ദ്ദിഷ്ട കൊച്ചി മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഗെയിലിന്റെ ജനവിരുദ്ധ നടപടികളില്‍ ...
  പേരാമ്പ്ര: പേരാമ്പ്ര, നൊച്ചാട് പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ കൈതക്കല്‍ കടുക്കാടുമ്മല്‍ ഭാഗത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ സ്റ്റീല്‍ ബോംബെറിഞ്ഞു. നേരത്തെ സിപിഎം പ്രവര്‍ത്തകനായിരുന്ന, കഴിഞ്ഞ ത്രിതല ...
  കോഴിക്കോട്: മിംസ് ആശുപത്രിക്ക് സമീപത്തുള്ള സ്വകാര്യ ലോഡ്ജില്‍ ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ  മാധ്യമപ്രവര്‍ത്തകന് മര്‍ദനം.  മലയാള മനോരമ റിപോര്‍ട്ടര്‍ ടി ഡി ദിലീപിന് ...