|    Oct 22 Mon, 2018 4:26 pm
FLASH NEWS
Home   >  Districts  >  Kozhikode  >  
കോഴിക്കോട്: കല്ലായി പുഴയോരത്ത് മരവ്യവസായം നടത്തുന്നവരുടെ ഭൂമിയില്‍ ജണ്ട കെട്ടിയത് സംബന്ധിച്ച് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് കല്ലായി ഇന്‍ഡ്രസ്ട്രിയല്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ...
READ MORE
ബേപ്പൂര്‍: നടുവട്ടം തോണിച്ചിറ ഭാഗത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ ദുരിതാശ്വാസ കിറ്റില്‍ കോഴിത്തൂവല്‍ നിറച്ച തലയണ. ബേപ്പൂര്‍ വില്ലേജ് ഓഫിസില്‍ നിന്ന് നല്‍കിയ ടോക്കണ്‍ പ്രകാരം ചേനോത്ത് ...
കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ ജില്ലാഭരണകൂടം നടപ്പാക്കുന്ന ‘ സീറോ വേസ്റ്റ് കോഴിക്കോട്’ പദ്ധതി സേവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ വ്യാപിപ്പിക്കുന്നതിന്റെ ...
കോഴിക്കോട്: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം കോഴിക്കോട് ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനായി ഇതുവരെ നടത്തിയ പരിശോധനകളില്‍ 25,000 റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. ...
കോഴിക്കോട്: മര വ്യവസായത്തിന്റെ മറവില്‍ കല്ലായി പുഴയോരത്തെ സര്‍ക്കാര്‍ പുറംമ്പോക്ക് ഭൂമിയിലെ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും കോഴിക്കോട് ...
കോഴിക്കോട്: ബീച്ചില്‍ അനധികൃത പെട്ടിക്കടകള്‍ക്കും ഉന്തുവണ്ടികള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ലൈസന്‍സ് ഇല്ലാത്ത ...
നാദാപുരം: പക്ഷാഘാതം വന്ന് ആശുപത്രിയിലെത്തിച്ച രോഗിയെ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മണിക്കൂറുകളോളം ചികിത്സ താമസിപ്പിച്ചു. നാദാപുരം താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. ആശുപത്രിയില്‍ ...
കോഴിക്കോട്: ഫ്രാന്‍സിസ് റേ ാഡിനെയും വലിയങ്ങാടിയെയും ബന്ധിപ്പിക്കുന്നതിന് നാലാം പ്ലാറ്റ്‌ഫോമിന് സമീപത്തുകൂടി ഫ്‌ളൈഓവര്‍ നിര്‍മിക്കുന്ന കാര്യം റെയില്‍വേയുടെ സജീവ പരിഗണനയിലുണ്ടെന്ന്്എം കെ രാഘവന്‍ എംപി. തെക്കേപ്പുറം വോയ്‌സ് ...
Top stories of the day