|    Oct 16 Tue, 2018 4:19 pm
FLASH NEWS
Home   >  Districts  >  Kollam  >  
പുനലൂര്‍: കൊല്ലം പുനലൂരില്‍ 9.25 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കരേറ്റ് പേടികുളം സ്വദേശി രാധ, ഭര്‍ത്താവ് സതീശന്‍, ...
READ MORE
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ 21 വയസുകാരനുള്ള മരുന്ന് ആറു വയസുകാരന് മാറി കുത്തിവച്ചതായി പരാതി. പനിയും ശ്വാസതടസവും മൂലം കഴിഞ്ഞ ദിവസം രാത്രി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിയ പന്മന ...
സുധീര്‍ കെ ചന്ദനത്തോപ്പ് കൊല്ലം: റെയില്‍വേയുടെ പുതിയ സമയക്രമത്തില്‍ മലബാര്‍ എക്‌സ്പ്രസ് മാവേലി എക്‌സ്പ്രസിന് പിന്നിലായി. ഇതോടെ ഓഫിസ് ജീവനക്കാര്‍ ഉള്‍പ്പടെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാര്‍ വീടുകളിലെത്താന്‍ വൈകും. ...
ജിദ്ദ: ബലദ് ജാലിയാത്തിലെ മലയാളം വിഭാഗം പ്രബോധകനായി പ്രവര്‍ത്തിച്ചിരുന്ന കൊല്ലം നിലമേല്‍ സ്വദശി പരേതനായ മുഹമ്മദ് സാലഹ് ആബിദ ദമ്പതികളുടെ മകനായ മുഹമ്മദ് സാലഹ് ഖമറുദ്ധീന്‍ (ഖമറുദ്ധീന്‍ ...
കൊല്ലം:കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴ ജില്ലയില്‍ ശമിക്കുന്നു. ഇന്നലെ രാവിലെ ശക്തമായ മഴ പെയ്തതൊഴിച്ചാല്‍ ജില്ലയിലുടനീളം പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മഴ കുറഞ്ഞെങ്കിലും നീരൊഴുക്കില്‍ മാറ്റമില്ലാതെ ...
കൊല്ലം: മഴയ്ക്ക് ശമനമുണ്ടായെങ്കിലും ജില്ലയില്‍ കെടുതികള്‍ തുടരുന്നു. ജില്ലയില്‍ ഇന്നലെ വൈകുന്നേരം വരെ 33 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 100ആയി. ...
കൊല്ലം:ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജോണ്‍സണ്‍ കണ്ടച്ചിറ ആണ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. മണ്ഡലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി നാസര്‍ ...
കൊല്ലം: മഴവെള്ളം കെട്ടിനില്‍ക്കുന്നതുമൂലം പമ്പിങ് നിര്‍ത്തി വയ്‌ക്കേണ്ടിവന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ കുടിവെള്ള വിതരണത്തിന് ജല അതോറിറ്റി പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ ...
Top stories of the day