|    Sep 19 Wed, 2018 1:19 am
FLASH NEWS
Home   >  Kids corner   >  
സമര്‍പ്പണം: മലപ്പുറം ചെരണ്ടത്തൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹാനമോള്‍ക്ക്.
READ MORE
ആഡംബരപ്രിയനായിരുന്നു സുല്‍ത്താനായ ഹാഷിം. സിത്താര്‍ നന്നായി വായിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍, സുഖഭോഗങ്ങളില്‍ ജീവിച്ചു കഴിഞ്ഞ സുല്‍ത്താനു കുറേക്കാലം കഴിഞ്ഞപ്പോള്‍ അതൊക്കെ മടുത്തു.
എഴുതാന്‍ പേപ്പര്‍ തന്നിട്ട് സമയം ഒരുപാടായി. എന്തെഴുതും? മനസ്സില്‍ ഒന്നുംതന്നെ തെളിയുന്നില്ല.
  കാലവര്‍ഷം. മഴ കനത്തു. കുടയുണ്ടായാലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. ജനം പിറുപിറുക്കാന്‍ തുടങ്ങി: ”ശ്ശൊ! എന്തൊരു മഴയാണിത്. നശിച്ച മഴ!” ദൈവം ചോദിച്ചു: ”കുടിവെള്ളം മുട്ടി, മഴ തരണേയെന്ന് ...
ബസറയിലെ സുല്‍ത്താന്‍ അമിന്‍ഷ നല്ല ഭരണാധികാരിയായിരുന്നെങ്കിലും മഹാപിശുക്കനായിരുന്നു. സുല്‍ത്താന്റെ പുത്രനായിരുന്ന ഷാഹിര്‍. ഒരിക്കല്‍ രോഗം വന്ന് ഷാഹിര്‍ കിടപ്പിലായി. നിരവധി ചികിത്സകള്‍ നടത്തിയിട്ടും ഒരു ഫലവും ഉണ്ടായില്ല. രോഗത്തിന് ശമനം വന്നതേയില്ല. ഒടുവില്‍ അയല്‍ രാജ്യത്തെ പ്രമുഖനായ ഒരു വൈദ്യരെ സുല്‍ത്താന്‍ വരുത്തി.
കൂട്ടുകാരേ, ഞാനൊരു വെണ്ടക്കാച്ചെടിയാണ്. മറ്റുള്ളവരെപ്പോലെ ഞാനും പണ്ടൊരു വിത്തായിരുന്നു. വളര്‍ന്നു വലുതായി എല്ലാവര്‍ക്കും സന്തോഷമാവാന്‍ കൊതിച്ചിരുന്ന ഒരു വെണ്ടക്കാ വിത്ത്.
ഒരു ഗുഹയില്‍ ഒരു കരടിയും ഭാര്യയും താമസിച്ചുപോന്നിരുന്നു. അങ്ങനെയിരിക്കെ കരടി ഒരു കുറുക്കനുമായി ചങ്ങാത്തത്തിലായി. കുറുക്കന്‍ വളരെ മടിയനും സൂത്രശാലിയുമായിരുന്നു. പതിയെപ്പതിയെ കരടിയും മടിയനായിത്തീര്‍ന്നു.
കുഞ്ഞാലി മുസ്‌ല്യാരുടെ വീട്ടില്‍ അടുക്കളപ്പണി ചെയ്തും ബാക്കി സമയങ്ങളില്‍ ആടിനെയും കോഴിയെയും വളര്‍ത്തി പാലും മുട്ടയും വിറ്റു കിട്ടുന്ന കാശെല്ലാം അവള്‍ സ്വരുക്കൂട്ടിവച്ചു.
12
Top stories of the day