|    Dec 19 Wed, 2018 9:21 am
FLASH NEWS
Home   >  Kids corner   >  
ന്യൂയോര്‍ക്ക്: ദി ലെജന്റെ  ഓഫ് ടാര്‍സന്‍ ജൂലായ് 26ന് തിയേറ്ററുകളിലെത്തും. രണ്ടാമത്തെ െ്രെടലെര്‍നു വന്‍ സ്വീകാര്യത. ഇക്കഴിഞ്ഞ 17ന് റീലീസ് ചെയ്ത െ്രെടലെര്‍ന് ഇതിനകം 45 ലക്ഷം ...
READ MORE
ന്യൂയോര്‍ക്ക്: കുട്ടികളുടെ എക്കാലത്തെയും പ്രിയ സിനിമയായ ജംഗിള്‍ ബൂക്ക് വീണ്ടും തീയേറ്ററുകളിലേക്ക്. പഴയ ജംഗിള്‍ ബൂക്ക് എന്ന സിനിമയുടെ റീമേക്കാണിത്.ഏപ്രില്‍ 15ന് ചിത്രം റിലീസ് ചെയ്യും. പ്രധാന ...
പ്രിയ വിദ്യാര്‍ഥികളെ, പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാവും നിങ്ങള്‍. ഇവിടെ പറയുന്ന കാര്യങ്ങള്‍ പരീക്ഷയെ നേരിടാന്‍ സഹായിക്കും. 1 ആദ്യം തന്നെ പരീക്ഷാ ഭയത്തെ ആട്ടിയോടിക്കുക. 2 ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു ...
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍. അദ്ദേഹം രൂപംനല്‍കിയ സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ദ്രവ്യവും ഊര്‍ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ...
ശിശുദിനവും ദേശീയ വിദ്യാഭ്യാസദിനവും വിദ്യാര്‍ഥിദിനവും ആണ്ടോടാണ്ട് നാം ആചരിക്കുകയും ആഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥിസംഘടനകളും സര്‍ക്കാരും ആ ദിനങ്ങളില്‍ ശ്രദ്ധാര്‍ഹമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. പത്രങ്ങളും കോളമിസ്റ്റുകളും അത്തരം ദിനങ്ങളെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊടുക്കാറുണ്ട്. ഈ ദിനാചരണങ്ങള്‍ നല്ല ഫലങ്ങളും പ്രതിഫലനങ്ങളും സൃഷ്ടിക്കുന്നുണ്ട് എന്നത് അനിഷേധ്യമാണ്.
ഞായറാഴ്ച രാവിലെ ലൈബ്രറിയില്‍ പോയി പത്രം വായിച്ച് വരുമ്പോഴാണു നഗരത്തിലെ തിരക്കുള്ള നിരത്തില്‍ വച്ചു നായ അയാള്‍ക്കു പിന്നാലെ കൂടിയത്.നഗരത്തിലെ നിരത്തുകള്‍ മുഴുവന്‍ ഇപ്പോള്‍ നായകള്‍ കൈയടക്കിയിരിക്കുകയാണല്ലോ! അവയുടെ മറയില്ലാത്ത ജീവിതമാണിപ്പോള്‍ എവിടെയും കാണുക.
ബാലതേജസ് കഥ/ഹിബ അഞ്ചങ്ങാടി പണ്ടു പണ്ട് ചങ്ങാരക്കാട് എന്ന കാട്ടില്‍ പൊങ്ങച്ചക്കാരനായ ചെമ്പന്‍ എന്ന നല്ല തടിമിടുക്കുള്ള ഒരാനയുണ്ടായിരുന്നു. ഒരു ദിവസം അവന്‍ കാട്ടില്‍ ഭക്ഷണം തേടി നടക്കുകയായിരുന്നു. അപ്പോഴാണ് ...
  ജോസ് ചന്ദനപ്പള്ളി ഉപാധികളില്ലാത്ത സ്‌നേഹമാണ് പ്രകൃതിയുടെ ഭാവം എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന പാഠഭാഗങ്ങളാണ് 10ാം ക്ലാസ് കേരള പാഠാവലി മലയാളം പുസ്തകത്തിലെ നാലാമത്തെ യൂനിറ്റില്‍. ഉള്ളൂരിന്റെ കായിന്‍ ...
12
Top stories of the day