|    Oct 16 Tue, 2018 4:25 pm
FLASH NEWS
Home   >  Districts  >  Kannur  >  
തലശ്ശേരി: തലശ്ശേരി മേഖലയില്‍ സിപിഎം-ബിജെപി സംഘര്‍ഷം വ്യാപിക്കുന്നു. ഇരുവിഭാഗത്തിലും പെട്ട രണ്ടുപേരുടെ വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവരുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം ...
READ MORE
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ നാവിഗേഷന്‍ ഉപകരണങ്ങളിലൊന്നായ ഐഎല്‍എസ് പരിശോധിക്കുന്നതിന്റെ ഭാഗമായി മൂന്നാം തവണയും കാലിബറേഷന്‍ ടെസ്റ്റ് നടത്തി. ഈ മാസം 11ന് കാലിബറേഷന്‍ ടെസ്റ്റ് നടത്തിയിരുന്നു. ...
കൂത്തുപറമ്പ്: പോലിസ് സ്റ്റേഷനു നേരെ ബോംബെറിഞ്ഞ കേസില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പോലിസ് ഇരുട്ടില്‍ തപ്പുന്നു. സ്വന്തം ആസ്ഥാനത്തിന് നേരെ ബോംബെറിഞ്ഞവരെ പിടികൂടാന്‍ കഴിയാത്ത പോലിസ് ...
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതീവ സുരക്ഷാ മേഖലയായ ഏപ്രണ്‍, റണ്‍വേ തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി കിയാല്‍. കഴിഞ്ഞദിവസം സിപിഎം പ്രാദേശിക നേതാക്കള്‍ വിമാനത്താവളത്തിലെ ...
ചെറുപുഴ: സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി ഗാര്‍മെന്റ് യൂനിറ്റ് തുടങ്ങാമെന്ന ലക്ഷ്യത്തോടെ വന്‍തുക ചെലവിട്ടു വാങ്ങിയ അത്യാധുനിക തയ്യല്‍ മെഷീനുകള്‍ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. ...
കാസര്‍കോട്: ഓണ്‍ലൈന്‍ വ്യ ാപാര ഏജന്റെന്ന് ധരിപ്പിച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ വഴി ഇലക്ട്രോണിക് സാധനങ്ങളുടെ വില്‍പനയുടെ ഇടനിലക്കാരെന്നു ധരിപ്പിച്ച് സംസ്ഥാനത്തിന്റെ ...
മട്ടന്നൂര്‍: ഉദ്ഘാടന തിയ്യതി നിശ്ചയിച്ച സാഹചര്യത്തില്‍ അടിയന്തരമായി ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ വിമാനത്താവളത്തിലേക്കുള്ള പ്രവേശനം കര്‍ശനമായി നിരോധിച്ചു. ലൈസന്‍സ് ലഭിച്ച വിമാനത്താവളത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണമുണ്ട്. ഇതുകൂടി കണക്കിലെടുത്താണു ...
കണ്ണൂര്‍: അനധികൃതമായി രക്തദാനവും രക്തശേഖരണവും നടത്തുന്ന രക്തബാങ്കുകള്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കുമെതിരേ കര്‍ശന നടപടിക്കു ജില്ലാ കലക്്ടറുടെ നിര്‍ദേശം. ജില്ലയിലെ ചില ആശുപത്രികളില്‍ ദാതാക്കളില്‍ നിന്നു രക്തം ശേഖരിച്ച് ...
Top stories of the day