|    Nov 20 Tue, 2018 7:01 pm
FLASH NEWS
Home   >  Interviews   >  
പോപുലര്‍ ഫ്രണ്ടിനു തുടക്കം മുതലേ രാഷ്ട്രീയമുണ്ട്. ഹിന്ദുത്വ ഫാഷിസ്റ്റ് വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നതാണത്. അത് മുന്നോട്ടുവയ്ക്കുന്നത് പോസിറ്റീവ് പൊളിറ്റിക്‌സാണ്.
READ MORE
വായന മരിക്കുന്നുവെന്നു പറയുന്നതിന് അടിസ്ഥാനമില്ല. പുസ്തകങ്ങളുടെ അച്ചടി ദിനേന വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പുസ്തകവിപണി വളരെ സജീവമാണ്. വാരികകളും മാസികകളും ആയിരക്കണക്കിനു കോപ്പികള്‍ വിറ്റുപോവുന്നു.
സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപനം തുടങ്ങാനുളള തീരുമാനത്തിനെതിരേ താന്‍ ജോലിചെയ്തിരുന്ന അമേരിക്കന്‍ കമ്പനിയും പോലിസും ചേര്‍ന്നു നടത്തിയ ഒത്തുകളിയുടെ ഫലമായി ഹുബ്ലി സ്‌ഫോടന ഗൂഢാലോചന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സാമൂഹിക പ്രവര്‍ത്തകനുമായ യഹ്‌യ അയ്യാശ് തടവിലാക്കപ്പെട്ടു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായി. യഹ്‌യ അയ്യാശ് തേജസ് പ്രതിനിധിയുമായി നടത്തിയ സംഭാഷണം
രാഷ്ട്രത്തിലും സമൂഹത്തിലും ഒരുതരം ഹിന്ദുത്വവല്‍ക്കരണം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. അതു കൂടുതല്‍ ഉച്ചത്തിലാവാന്‍ തുടങ്ങിയിട്ടുണ്ട്.
ഒടുവില്‍ 1967ല്‍ അധികാരത്തിലേറിയ ഇ.എം.എസ്. മന്ത്രിസഭ 1969 ജൂണ്‍ 16നു മലപ്പുറം ജില്ല പ്രഖ്യാപിക്കുമ്പോള്‍ അതു നാടിന്റെ അസ്തിത്വം അടയാളപ്പെടുത്താന്‍ സര്‍വസ്വവും ത്യജിച്ചു പൊരുതിയ ഒരു ജനതയ്ക്കുള്ള കാലത്തിന്റെ കരുതല്‍ കൂടിയായിരുന്നു. 46ാം പിറന്നാള്‍ ആഘോഷിക്കുന്ന ജില്ലയുടെ ബാലാരിഷ്ടതകള്‍ ഇന്നും മാറിയിട്ടില്ല.
12
Top stories of the day