|    Sep 21 Fri, 2018 12:54 am
FLASH NEWS
Home   >  Environment   >  
  കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാലഘട്ടത്തിലെ മഴയുമായി ബന്ധപ്പെട്ട ഒരനുഭവം അനുചരന്‍ അനസ് വിവരിക്കുന്നു: ”രൂക്ഷമായ വരള്‍ച്ച ജനജീവിതത്തെ ദുസ്സഹമാക്കി. ഒരു വെള്ളിയാഴ്ച പ്രവാചകന്‍ പ്രസംഗപീഠത്തില്‍ പ്രത്യക്ഷപ്പെടവേ അദ്ദേഹത്തിന്റെ ...
READ MORE
  ത്വാഹാ ഹശ്മി ഭൂമി എല്ലാവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കും. പക്ഷേ, ഒരാളുടെയും അത്യാര്‍ത്തി ശമിപ്പിക്കാന്‍ അതിനാവില്ല എന്ന് ഗാന്ധി പറയുകയുണ്ടായി. ദൈവം പ്രകൃതിയില്‍ വിഭവങ്ങള്‍ ഒരുക്കിവച്ചിട്ടുണ്ട്. ഭൂമിയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ളവയാണ് ...
മരട്: മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ കണ്ടല്‍കാടുകളും കായലുകളും ദ്വീപുകളും കൊണ്ട്   ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ നിരവധി വിദേശ പക്ഷികളടക്കം ദേശാടനത്തിനായി എത്താറുണ്ട്. ഓരോ സീസണുകളിലും പല തരം പക്ഷികളാണ് ...
നീലനിറം, കാണാന്‍ പന്നിയെ പോലെ, പരന്ന രൂപം, ഇതാണ് പന്നിമൂക്കന്‍ തവള. പര്‍പ്പിള്‍ ഫ്രോഗ്, ഇന്ത്യന്‍ പര്‍പ്പിള്‍ ഫ്രോഗ്, പിഗ് നോസ് ഫ്രോഗ് എന്ന പേരില്‍ അറിയപ്പെടുന്നു. ...
ന്യൂയോര്‍ക്ക്: കൊളംബിയയിലെ ആന്‍ഡീസല്‍ മേഘവനങ്ങളില്‍ ഇളം സ്വര്‍ണനിറത്തിലുള്ള തവളയുടെ പുതിയ വര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തി. പ്രിസ്റ്റിമാല്‍റിസ് ഡൊറാഡോ എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ഡൊറാഡോ എന്നാല്‍ സ്പാനിഷ് ഭാഷയില്‍ ...
വലിയശാല  രാജു മഹാസമുദ്രങ്ങളെയെല്ലാം ചേര്‍ത്ത് ഒരു രാജ്യമായി കണക്കാക്കുകയാണെങ്കില്‍ ലോകത്ത് ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജിഡിആര്‍ ഉള്ള രാജ്യം അതായിരിക്കും. സമുദ്രസമ്പത്തിന്റെ ആകെ മൂല്യം അമേരിക്കയുടെയും ചൈനയുടെയും ...
കാലാഹാരി മരുഭൂമിയെന്ന നിലയ്ക്കാണ് അറിയപ്പെടുന്നതെങ്കിലും ഭൂമിശാസ്ത്രപരമായി ഇതിനെ കാലാഹാരിനിമ്‌നം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മണല്‍പ്പരപ്പില്‍ അങ്ങിങ്ങായി എഴുന്നുകാണപ്പെടുന്ന കുന്നുകള്‍ അവക്ഷിത മലനിരകളാണ്. ഇവയൊഴിച്ചാല്‍ ഈ മേഖലയ്ക്ക് തികച്ചും സമതലപ്രകൃതിയാണുള്ളത്. താലത്തിന്റെ ആകൃതിയിലുള്ള ഒരു നിമ്‌നതടമാണ് ഈ പ്രദേശം.
ഭൂമിയില്‍ ജീവന്റെ വാഹകരാണ് തണ്ണീര്‍ത്തടങ്ങള്‍. അവയുടെ നാശം ഭൂമിയുടെ നിലനില്‍പിനെ ബാധിക്കും. നെല്‍വയലുകള്‍, കുളങ്ങള്‍, ചതുപ്പുകള്‍, മരുപ്പച്ചകള്‍, നനവാര്‍ന്ന പുല്‍മേടുകള്‍, കണ്ടലുകള്‍, പുഴകള്‍, തോടുകള്‍, കായലുകള്‍, അഴിമുഖങ്ങള്‍ എന്നിവ തണ്ണീര്‍ത്തടങ്ങളുടെ പരിധിയില്‍വരും. തണ്ണീര്‍ത്തടങ്ങളുടെ നിലനില്‍പാണ് പ്രകൃതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്.
Top stories of the day