|    Nov 18 Sun, 2018 4:17 am
FLASH NEWS
Home   >  Environment   >  
    അങ്ങനെ ഈ വര്‍ഷത്തെ അവസാനത്തെ ചക്കയും വീണു. കൃത്യമായി പറഞ്ഞാല്‍ പതിനാലാമത്തെ ചക്ക. പുരയിടത്തില്‍ കായ്ച്ചു തുടങ്ങിയ മൂന്നു പ്ലാവുകളും കൂഴയാണെന്നറിഞ്ഞപ്പോള്‍ ആദ്യമൊക്കെ നിരാശയായിരുന്നു. പിന്നീട് ഇടിച്ചക്കത്തോരനുണ്ടാക്കിയും പുഴുങ്ങിയും ...
READ MORE
വീടിനകത്തെ മുറിയില്‍ തുറക്കാത്ത ജനാലയുടെ കമ്പിയില്‍ കെട്ടിയ പ്ലാസ്റ്റില്‍ കയറില്‍ കൂടുവെച്ച് മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ച ബുള്‍ബുള്‍ പക്ഷികള്‍. കോഴിക്കോട് പന്തീരാങ്കാവ് പുളേങ്കര കൈക്കോട്ടുകാവിന് സമീപം മഠത്തില്‍ ...
അങ്ങനെ ഒരു വേനല്‍ക്കാലം കഴിഞ്ഞു. പൊടിയിട്ട് പെയ്യിക്കേണ്ടിവന്നില്ല, അന്റാര്‍ട്ടിക്കയില്‍ നിന്നു മഞ്ഞുമല കൊണ്ടുവരേണ്ടിയും വന്നില്ല. പതിവിലും ഏതാനും ദിവസം മുമ്പുതന്നെ പെരുമഴ കേരളക്കരയിലെത്തി ജോലി തുടങ്ങി. പരിസ്ഥിതി ദിനാഘോഷമാണ് ...
മൂന്നു കോടി വൃക്ഷത്തൈകള്‍ വിതരണം ചെയ്യുമെന്നും മൂന്നു വര്‍ഷത്തിനകം അവ നട്ടുപിടിപ്പിക്കുമെന്നുമാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്. വെറുതെ. മരമൊക്കെ പാഴ്‌ച്ചെലവാണ്. പണ്ടായിരുന്നെങ്കില്‍ മഴപെയ്യിക്കാനെങ്കിലും ഉപകരിക്കുമായിരുന്നു. ...
വെള്ളം ഇല്ലാതായാല്‍ പിടഞ്ഞ് ചത്തുപോവുന്ന മീനുകളെയേ നമുക്ക് കണ്ട് പരിചയമുള്ളൂ. എന്നാല്‍ വെള്ളമില്ലാതെ ജീവിക്കാന്‍ കഴിയുന്ന മീനുകളുമുണ്ട്. അത്തരത്തിലൊരു മീനാണ് ആഫ്രിക്കയിലെ മുഷി ഇനത്തില്‍പെട്ട ലംഗ് ഫിഷുകള്‍. ആഫ്രിക്കയിലെ ...
  കാലഫോര്‍ണിയ: അമേരിക്കയിലെ പ്രശസ്തമായ ‘ടണല്‍ മരം’ കൊടുങ്കാറ്റില്‍ നിലംപതിച്ചു. ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഈ സെക്കോയ മരത്തിന് അടിയിലൂടെ 137 വര്‍ഷം മുമ്പ് ഒരു കാറിനു ...
കുതിരയുടെ ഉടലും സീബ്രയുടെ കാലുകളും ജിറാഫിന്റെ തലയുമുള്ളൊരു വിചിത്ര ജീവി. ഫോട്ടോഷോപ്പിലുണ്ടാക്കിയതോ മുത്തശ്ശിക്കഥയിലെ സാങ്കല്‍പികജീവിയോ അല്ല. മധ്യആഫ്രിക്കയിലെ കോംഗോയിലെ കാടുകളിലാണ് ഇവയുള്ളത്. രസകരമായ മുഖഭാവങ്ങളുള്ള ഒരു സാധുമൃഗം. സസ്യഭുക്കാണ്. ...
ഇന്ത്യന്‍ മഹാസമുദ്രത്തിലെ കുഞ്ഞു ദ്വീപാണ് ക്രിസ്മസ് ദ്വീപ്. പേരിലെ കൗതുകം മാത്രമല്ല ഓസ്‌ട്രേലിയയുടെ അധികാരപരിധിയിലുള്ള ഈ ദ്വീപിനെ വ്യത്യസ്തമാക്കുന്നത്. നടന്നു നീങ്ങുന്ന ചുവപ്പ് പരവതാനിയുടെ കാഴ്ച്ച എന്ന ...
Top stories of the day