|    Jul 21 Fri, 2017 4:18 pm
FLASH NEWS
Home   >  Editpage  >  Editorial  >  
  ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 65.65 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം ഈ ഉന്നത പദവിയില്‍ എത്തുന്നത്. ഫലം ഒട്ടും അപ്രതീക്ഷിതമല്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ...
READ MORE
  കേരളത്തിലെ നഴ്‌സുമാര്‍ മൂന്നാഴ്ചയിലധികമായി സമരത്തിലാണ്. പണിമുടക്കുന്നവരുടെ പേരില്‍ എസ്മ ചാര്‍ത്തി അവരെ ജയിലിലടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. സമരക്കാരെ നേരിടാന്‍ കണ്ണൂരില്‍ കലക്ടര്‍ 144 പ്രഖ്യാപിച്ചു. നഴ്‌സിങ് ...
  കര്‍ക്കടകമാസം തുടങ്ങി. വറുതിയുടെയും പട്ടിണിയുടെയും കാലമായാണ് മലയാളികള്‍ കര്‍ക്കടകത്തെ വിശേഷിപ്പിക്കാറുള്ളത്. തോരാമഴ, കര്‍ഷകത്തൊഴിലാളികള്‍ക്കു പണിയില്ല, കടല്‍ ക്ഷോഭിച്ചലറുന്നതിനാല്‍ മീന്‍പിടിത്തം നിലയ്ക്കുന്നു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കടലാക്രമണവുമെല്ലാം സംഭവിക്കുന്നത് ഇക്കാലത്താണ്. ...
ആഗോള മൃദുപാനീയ വ്യവസായ ഭീമന്‍ കൊക്കകോല കമ്പനിക്കെതിരേ ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവന്ന പാലക്കാട് പ്ലാച്ചിമട നിവാസികളുടെ സമരം വിജയിച്ചു. ജീവിക്കാനുള്ള അവകാശത്തിനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും ഒരു മനസ്സോടെ, ...
  നഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ നേരിടുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അടച്ചിടാനാണ് ഒരു വിഭാഗം സ്വകാര്യ മാനേജ്‌മെന്റുകളുടെ തീരുമാനം. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായാണ്, ആശുപത്രി മാനേജ്‌മെന്റുകളുടെ പ്രബല ...
  ഇറാഖിലെ മൗസില്‍ നഗരത്തിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും സിറിയയില്‍ നിന്ന് തുരത്തപ്പെടുകയും ചെയ്തതോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്ന സായുധ സംഘടന അതിന്റെ അന്തിമഘട്ടത്തോട് അടുക്കുകയാണെന്നാണ് വ്യക്തമാവുന്നത്. ഐഎസിന്റെ ...
  റിസര്‍വ് ബാങ്കിനെ വെറും നോക്കുകുത്തിയാക്കിക്കൊണ്ട് 1000ന്റെയും 500ന്റെയും നോട്ട് റദ്ദാക്കിയ ബിജെപി സര്‍ക്കാരിന്റെ മറ്റൊരു ഹിമാലയന്‍ വിഡ്ഢിത്തമായിരുന്നു കന്നുകാലികളെ കശാപ്പു ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ്. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരതകള്‍ ...
  ദിലീപിന്റെ അറസ്റ്റോടെ നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിലനിന്ന പല സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കും അറുതിവന്നിരിക്കുകയാണ്. കുറച്ചുദിവസത്തേക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യുവജന സംഘടനകളും മറ്റും ദിലീപിന്റെ ചോരയ്ക്കു ദാഹിച്ചുകൊണ്ട് ...