|    May 30 Tue, 2017 4:56 pm
FLASH NEWS
Home   >  Districts  >  Thrissur  >  
  തൃശൂര്‍: ഉദ്ഘാടന ചടങ്ങിന്റെ ചിലവിനെ ചൊല്ലി കോര്‍പറേഷനില്‍ പുതിയ വിവാദം പൊതുമരാമത്ത് സ്ഥിരം സമിതി പ്രി ഓഡിറ്റിന് വിട്ട സോളാര്‍ പ്ലാസ് ഉദ്ഘാടനചടങ്ങിന്റെ ചിലവ് ഫയല്‍ ഡെപ്യൂട്ടി ...
READ MORE
  ചാലക്കുടി: സംസ്ഥാന ബജറ്റിന്റെ തുകയുടെ ആറിരിട്ടി പണം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടെന്നും ഇത് ശരിയായ വിധത്തില്‍ വിനയോഗിക്കുന്നതിനാണ് കിഫ്ബി രൂപീകരിച്ചിട്ടുളളതെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് ...
  മാള: ഭക്ഷ്യഭദ്രതാ പദ്ധതിയുടെ ഭാഗമായുള്ള വാതില്‍പ്പടി സംവിധാനത്തിനായി മാളയില്‍ ഗോഡൗണ്‍ ഒരുങ്ങി. ഗോഡൗണിലേക്ക് കഴിഞ്ഞ ദിവസം റേഷന്‍ കടകളിലേക്ക് എത്തിക്കാനുള്ള ഭക്ഷ്യസാമഗ്രികളടങ്ങിയ ലോറികളെത്തി ചരക്കിറക്കി. അരിയും ഗോതമ്പുമടങ്ങിയ ...
  മുളങ്കുന്നത്തുകാവ്: വളരെ തിരക്കുള്ള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി കൗണ്ടറില്‍ കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും നിലവിലുള്ള അഞ്ച് കൗണ്ടറില്‍ നിന്നും 10 ആയി വര്‍ധിപ്പിക്കുമെന്നും ആവശ്യമായ അടിസ്ഥാന ...
  ചെറുതുരുത്തി: ഭാരതപ്പുഴയി ല്‍ തടയണ നിര്‍മിക്കുക, മുന്നണികളുടെ നുണ പ്രചാരണങ്ങ ള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ ഷൊര്‍ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ഷൊര്‍ണൂര്‍ ഭാരതപ്പുഴയില്‍ പ്രതീകാത്മക ...
  തൃശൂര്‍: കോര്‍പറേഷനില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത. ബിജെപിയുമായി സഖ്യം ചേര്‍ന്നു നടത്തിയ സമരത്തില്‍ എ ഗ്രൂപ്പിലെ നേതാക്കളായ കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നു. മുന്‍ മേയര്‍ ...
  തൃശൂര്‍:പ്ലസ്ടു പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ 84.82 ശതമാനം വിജയം. 32816 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 27836 കുട്ടികള്‍ വിജയിച്ചു. 986 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ...
  ചെറുതുരുത്തി: ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം കലാമണ്ഡലം കാംപസിനെ ഹരിതാഭമാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാര്‍ പറഞ്ഞു. കലാമണ്ഡലത്തില്‍ ...
Top stories of the day