|    Dec 16 Sun, 2018 3:06 am
FLASH NEWS
Home   >  Districts  >  Kozhikode  >  
വളളിക്കുന്നു : പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മേലെ വീട്ടില്‍ കുഞ്ഞി പോക്കര്‍ എന്ന പോക്കര്‍ കടലുണ്ടി (74) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് 5.30ന് കടലുണ്ടി നഗരം ...
READ MORE
ചേന്നര: പൗരപ്രമുഖനും തിരൂര്‍ എസ് എസ് എം പോളി ടെക്‌നിക് മുന്‍ പ്രിന്‍സിപ്പളുമായ സി ടി മുഹമ്മദ് (70) അന്തരിച്ചു. ഭാര്യ: നൂര്‍ജഹാന്‍.മക്കള്‍: മുഹമ്മദ് സെലീം (യു എ ഇ ), മുഹമ്മദ് അസ്ലം ( ഖത്തര്‍). മരുമക്കള്‍: ആശ നസ്‌റി ഫാത്തിമ, ശബ്‌നം ആസ്മിന്‍ (ഇരുവരും പാലക്കാട്). സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുള്ളക്കുട്ടി, ആയിശുമ്മു, സൈനബ, ഖദീജക്കുട്ടി. ഖബറടക്കം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പെരുന്തിരുത്തി പുതിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. കുറ്റിക്കാട്ടൂര്‍ എ ഡബ്‌ളിയൂ എച്ച് പോളിടെക്‌നിക്ക് പ്രിന്‍സിപ്പാളായും കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് പി ആര്‍ ഒ യായും പ്രവര്‍ത്തിച്ചിരുന്നു. കേരള നദ് വത്തുല്‍ മുജാഹിദീന്‍ മംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, മംഗലം മസ്ജിദുല്‍ തഖ് വ സക്കാത്ത് സെല്‍ ചെയര്‍മാന്‍, കനിവ് ചേന്നര റിലീഫ് സെല്‍ ഉപദേശക സമിതിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.
കോഴിക്കോട് : അര്‍ഹത നേടിയ നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ ഫീസ് വര്‍ദ്ധനവിനെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ...
  നാദാപുരം: സ്വപ്‌നസ്ഖലനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് നാദാപുരം എംഇടി കോളജ് കൊമേഴ്‌സ് വിഭാഗം അധ്യാപകന്‍ കെ അജിന്‍ലാ ല്‍ രാജിക്കൊരുങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച അജിന്‍ലാല്‍ ...
  കോഴിക്കോട്: കഴിഞ്ഞ മാസം 16ന്  മോഡേണ്‍ ബസാറില്‍  കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാറില്‍ വരികയായിരുന്ന തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിനെ വാഹനം തടഞ്ഞു നിര്‍ത്തി കാറിന്റെ ചില്ല് ...
  കുന്ദമംഗലം:  മോഷ്ടാക്കളെകൊണ്ടു പൊറുതി മുട്ടിയ കുന്ദമംഗലത്ത് ഇന്നലെ പുലര്‍ച്ചെ ഒരു വീട്ടില്‍ നിന്ന് 13 പവന്‍ സ്വര്‍ണ്ണവും 3500 രൂപയും കവര്‍ന്നു . കുന്ദമംഗലം അങ്ങാടിക്കടുത്ത കുറിയേരി ...
  കോഴിക്കോട്: വിശുദ്ധ ഖുര്‍ആനില്‍ അടിയുറച്ച വിധിയാണ് മുത്ത്വലാഖിനെതിരായി  സുപ്രീംകോടതി പുറപ്പെടുവിച്ചതെന്ന് പ്രമുഖ സുപ്രിംകോടതി അഭിഭാഷകന്‍ അഡ്വ. അഭിലാഷ്. നടക്കാവ് എംഇഎസ് വനിതാ കോളജില്‍ എംഇഎസ് സംസ്ഥാന കമ്മിറ്റി ...
  വടകര: ഭൂരേഖ കംപ്യുട്ടര്‍വല്‍ക്കരണം നട്ടംതിരിഞ്ഞു നാട്ടുകാര്‍. വെള്ളിയാഴ്ച നടക്കുതാഴ വില്ലേജടക്കം പലയിടത്തും രാത്രി എട്ടുമണിയോടെയാണ് ഭൂരേഖ കംപ്യൂട്ടര്‍ വല്‍ക്കരണം നടത്തി ആളുകള്‍ മടങ്ങിയത്. മണിക്കൂറുകളോളമാണ് ജനങ്ങള്‍ ക്യൂവില്‍ ...
Top stories of the day