|    Mar 25 Sun, 2018 9:12 am
Home   >  Districts   >  
നെടുമങ്ങാട്:: ആനാട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി യോഗത്തിനിടെ സി.പി.ഐ അംഗങ്ങളെ ജീവനക്കാരനായ സി.പി.എം നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ...
READ MORE
ഹരിപ്പാട്: ഭിന്നശേഷി ക്കാര്‍ക്കു വേണ്ടി ദില്ലിയില്‍ നടന്ന 16മത് സീനിയര്‍ ദേശീയ പാരാ പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ അബ്ദുല്‍സലാം കേരളത്തിന്റെ അഭിമാനമാവുന്നു. 72 ...
READ MORE
കോതമംഗലം: ലോക വന ദിനത്തിന്റെ ഭാഗമായി മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന്റെയും മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്‌ന്റെയും അടിമാലി പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നേര്യമംഗലം വനത്തില്‍ തള്ളിയിരുന്ന പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ...
READ MORE
മൂന്നാര്‍: ടോപ് സ്‌റ്റേഷനിലും മൂന്നാറിലുമായി രണ്ട് അനധികൃത കയ്യേറ്റങ്ങളും നിര്‍മാണങ്ങളും റവന്യു അധികൃതര്‍ ഒഴിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന നിര്‍മാണങ്ങള്‍ നീക്കംചെയ്തു. ടോപ് സ്‌റ്റേഷനില്‍ എക്‌സൈസ് വകുപ്പിന്റെ അധീനതയിലുള്ള ...
READ MORE
തളിപ്പറമ്പ്്: വയല്‍നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന് ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിന്റെ പിന്തുണ. സംസ്ഥാന നേതാക്കള്‍ ഇന്നലെ കീഴാറ്റൂര്‍ വയലിലെത്തി സമരം ...
READ MORE
കാഞ്ഞങ്ങാട്: ഫെബ്രുവരി ഒന്നിന് കിലോയ്ക്ക് 48 രൂപ ലഭിച്ചിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോള്‍ വില 30 രൂപ. വന്‍കിട കച്ചവടക്കാരും മില്ലുകാരും തമ്മിലുള്ള ഒത്തുകളിയില്‍ ബലിയാടാവുന്നത് പാവപ്പെട്ട കേര ...
READ MORE
പുനലൂര്‍:  കേരള-തമിഴ്‌നാട് അതിര്‍ത്തിയായ തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ നിര്‍ത്തിവച്ചിരുന്ന ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ബോട്ട് സവാരി പുനരാരംഭിച്ചു. എന്നാല്‍ വനത്തിലെ കാല്‍നട സഞ്ചാര(ട്രക്കിങ്)ത്തിന് ഏര്‍പ്പെടുത്തിയിരുന്ന ...
READ MORE
ഈരാറ്റുപേട്ട: വേനല്‍ കനത്തതോടെ വറ്റിവരണ്ട മലയോര മേഖലയില്‍ തീപിടിത്തം തുടര്‍ക്കഥയാവുന്നു. വിശ്രമിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണ് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍. കഴിഞ്ഞ ദിവസം മൂന്നു സ്ഥലങ്ങളിലാണ് തീപ്പിടിത്തം ഉണ്ടായത്്. ...
READ MORE
കോഴിക്കോട്: വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന്‍  ജവഹര്‍ മുനവ്വറിനെതിരേ പോലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്പ്രകാരം കൊടുവള്ളി പോലിസാണ് കേസെടുത്തത്. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ...
READ MORE
കാളികാവ്: വികസനം നീര്‍ത്തടാധിഷ്ടിതമായിരിക്കണമെന്നത് കടലാസിലൊതുങ്ങുന്നു. കുളങ്ങളും പുഴകളും നീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴും ചോക്കാട് ഗിരിജന്‍ കോളനിയിലെ കുളങ്ങള്‍ നശിച്ച് കൊണ്ടിരിക്കുകയാണ്. കൊട്ടന്‍ ...
READ MORE
പാലക്കാട്: വേനലില്‍ ജില്ലയിലെ ജലാശയങ്ങലെല്ലാം വറ്റിവരളുമ്പോഴും നഗരത്തിലെ ജനവാസ മേഖലയിലെ കൊക്കര്‍ണി ജലസമൃദ്ധിയില്‍ അതിശയിപ്പിക്കുന്നു. പറക്കുന്നം ചുണ്ണാമ്പുത്തറ റോഡില്‍ വിദ്യുത് നഗറിലെ കൊക്കര്‍ണിയാണ് എക്കാലത്തും നിറഞ്ഞുനില്‍ക്കുന്നത്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ ...
READ MORE
പത്തനംതിട്ട: കുടിവെള്ള വിതരണത്തിന്  തുക ചെലവഴിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് 31 വരെ 5.5 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 11 ...
READ MORE
നെടുമങ്ങാട്:: ആനാട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി യോഗത്തിനിടെ സി.പി.ഐ അംഗങ്ങളെ ജീവനക്കാരനായ സി.പി.എം നേതാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ...
READ MORE
തൃശൂര്‍: കേരള സര്‍ക്കാരിന്റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധം, 30 സമുദായങ്ങള്‍ക്കുള്ള ഒഇസി സ്‌കോളര്‍ഷിപ്പ് പദ്ധതി പുന:പരിശോധന, ദേവസ്വങ്ങളിലെ സവര്‍ണ സംവരണ സാമ്പത്തിക സംവരണ നീക്കങ്ങള്‍ ...
READ MORE
ബത്തേരി: ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക്. വടക്കനാട് പ്രദേശത്തെ വനൃമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  ഗ്രാമസംരക്ഷണ ...
READ MORE