|    Mar 23 Thu, 2017 3:48 am
FLASH NEWS
Home   >  Culture and History   >  
ഒരു കാലത്ത് കേരളം ഇന്ത്യക്ക് മാതൃകയായിരുന്നു. രാഷ്ട്രീയരംഗത്തും സാമൂഹികരംഗത്തും വളര്‍ച്ചയുടെ തിരിനാളങ്ങള്‍ തെളിയിച്ച സമൂഹമായിരുന്നു നമ്മുടേത്. അതിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച നവോത്ഥാന നായകരും നിരവധിയുണ്ട്. അനാചാരങ്ങളെല്ലാം ദൈവത്തെ ...
READ MORE
പ്രായം ഏറെ ചെന്നിട്ടും സൗന്ദര്യം ഒട്ടും കുറയാതെ ഇന്നും രാജകുമാരിയായി ലോകത്തെ ഞെട്ടിക്കുന്ന സുന്ദരി, ആരാണെന്നല്ലെ? ഫെയറി ക്യൂന്‍ എന്ന തീവണ്ടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 166 വര്‍ഷം ...
ഡോ. സികെ അബ്ദുല്ല ഡിസംബര്‍ 19നു അങ്കാറയില്‍വച്ചു തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ ആന്‍ഡ്രിയ കാര്‍ലോഫ് കൊല്ലപ്പെട്ട സംഭവം അലപ്പോ (ഹലബ്) വംശഹത്യയുമായി ബന്ധപ്പെട്ടാണെന്നാണ് മാധ്യമ ഭാഷ്യങ്ങള്‍. ശരിയുണ്ടെങ്കിലും ഇല്ലെങ്കിലും ...
വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആ സമരത്തിന്റെയും മുലക്കര വിരുദ്ധ പ്രക്ഷോഭത്തിന്റെയും ചരിത്രത്തിലൂടെ...
19ാം നൂറ്റാണ്ടില്‍ മാപ്പിള സാഹിത്യത്തെ പരിപോഷിപ്പിക്കുവാന്‍ ശ്രമിച്ച കവികളില്‍ പ്രമുഖനാണ് ചേറ്റുവായ് പരീക്കുട്ടി (1848-1886)പോക്കാകില്ലത്ത് ചിന്നക്കല്‍ കുഞ്ഞഹമ്മദ് സാഹിബിന്റെയും മനാത്ത്പറമ്പില്‍ കുഞ്ഞിപ്പാത്തുമ്മയുടെയും ഏകമകനായി ചേറ്റുവായിലെ ഒരു ഉന്നത മാപ്പിള കുടുംബത്തില്‍ 1848 ല്‍ അദ്ദേഹം ജനിച്ചു. അക്കാലഘട്ടത്തിലെ നാട്ടുനടപ്പനുസരിച്ച് ഓത്തുപള്ളിക്കൂടത്തില്‍നിന്നും നാട്ടാശാന്‍മാരില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ചെറുപ്പത്തില്‍തന്നെ പിതാവ് നഷ്ടപ്പെട്ടതിനാല്‍ മാതാവിന്റെ പരിലാളനയിലാണ് വളര്‍ന്നത്. ശ്രീവേടിയാട്ടില്‍ ചാത്തുണ്ണി എന്ന അധ്യാപകന്റെ കീഴില്‍ മലയാളവും സംസ്‌കൃതവും പഠിച്ചു.
തൃശൂരിലെ അന്താരാഷ്ട്ര തിയേറ്റര്‍ ഫെസ്റ്റില്‍ ദീപന്‍ ശിവരാമന്റെ 'ഖസാക്കിന്റെ ഇതിഹാസം' നാടകത്തിന്റെ പ്രദര്‍ശനം കഴിഞ്ഞു പിരിയുമ്പോള്‍ നാടകം കാണാന്‍ എത്തിയ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ ഒന്നുറച്ചു, ഖസാക്കിലെ കരിമ്പനകള്‍ തങ്ങളുടെ മുസിരിസിലേക്കു കൂടി പറിച്ചുനടണം. നാടകം കളിക്കാന്‍ വേണ്ട വലിയ ചെലവ് തന്നെയാണ് എല്ലാവരെയും പോലെതന്നെ കൊടുങ്ങല്ലൂര്‍ക്കാരെയും കുഴക്കിയത്.
മുസ്‌ലിം സമുദായത്തിന്റെ അധഃപതനത്തിന്റെ ഒരു കാരണം വൈജ്ഞാനിക/സാമൂഹിക/രാഷ്ട്രീയ മേഖലകളില്‍ നിന്നും സ്ത്രീകള്‍ പുറം തളളപ്പെട്ടതാണെന്നു കാണാന്‍ കഴിയും. എക്കാലത്തെയും മുസലിംകള്‍ക്ക് മാതൃകയായ പ്രവാചക പത്‌നിമാരുടെ ജീവിതത്തെക്കുറിച്ച് ഒരന്വേഷണം.
ന്യൂഡല്‍ഹി: ചരിത്ര സ്മാരകങ്ങളുടെയും അവയോടനുബന്ധിച്ചുള്ള കലാരൂപങ്ങളുടെയും സംരക്ഷണത്തിനായിസമഗ്രസുരക്ഷ നയത്തിന്റെ ഭാഗമായിഇലക്‌ട്രോണിക്‌യന്ത്രോപകരണങ്ങളോട്കൂടിയ പ്രത്യേകസേന വേണമെന്നകേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതിനായിസമയ പരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്ന്്‌കേന്ദ്രസാംസ്‌കാരികവകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ ...