|    Mar 26 Sun, 2017 3:06 am
FLASH NEWS
Home   >  Sports  >  Athletics  >  
  ടോക്കിയോ: ദേശീയ റെക്കോഡ് ജേതാ വും മലയാളിയുമായ ഒളിംപ്യന്‍ കെ ടി ഇര്‍ഫാന് ജപ്പാനില്‍ നടന്ന ഏഷ്യന്‍ റെയ്‌സ് വാക്കിങ് ചാംപ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ വെങ്കലം.  ...
READ MORE
  ലണ്ടന്‍: ലണ്ടനില്‍ മുസ്‌ലിം വനിതകള്‍ക്ക് ബുര്‍ഖിനി ധരിച്ച് നീന്തല്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചു. ദി അമൈചര്‍ സ്വിമ്മിങ് അസോസിയേഷനാണ്(എഎസ്എ) ശരീരം മുഴുവന്‍ മറക്കുന്ന ബുര്‍ഖിനി ധരിച്ച് ...
  ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി റിയോ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്. മെഡല്‍ നേടിയതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ തനിക്ക് നല്‍കിയ ...
  ന്യൂഡല്‍ഹി: പ്രഥമ ഐഎസ്എസ്എഫ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്നലെ സുവര്‍ണദിനം. 50 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ജിത്തു റായ് സ്വര്‍ണവും അമന്‍പ്രീത് സിങ് വെള്ളിയും നേടി. 230.1 പോയിന്റ് ...
  റിയോ ഡി ജെനയ്‌റോ: പോയവര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം വേഗത്തിന്റെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന്. 2016ല്‍ തൊട്ടതെല്ലാം പൊന്നാക്കിയ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ...
പൂനെ : ദേശീയ സീനിയര്‍ സ്‌കൂള്‍ കായികമേളയില്‍ കേരളം ഇന്ന് രണ്ടു സ്വര്‍ണം നേടി. ഹൈജംപില്‍ കെ.എസ്.അനന്തുവിനും ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരോലിനുമാണ് സ്വര്‍ണം നേടിയത്. ഹൈംജംപില്‍ ടി.ആരോമലും ട്രിപ്പിള്‍ ...
ന്യൂഡല്‍ഹി: ഇന്നലെ നടന്ന ഡ ല്‍ഹി ഹാഫ് മാരത്തണില്‍ റി യോ ഒളിംപിക്‌സിലെ ചാംപ്യ നായ കെനിയയുടെ ഏലിയുദ് കിപ്‌ചോഗെയ്ക്ക് ഒന്നാംസ്ഥാനം. 59 മിനിറ്റും 44 സെക്കന്റും ...
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് മാരത്തണില്‍ മലയാളി അത്‌ലറ്റ് ഒ പി ജയ്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ വഴിത്തിരിവില്‍. ഇതുവരെ ജയ്ഷയും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും തമ്മിലായിരുന്നു വാഗ്വാദമെങ്കിലും ...