|    Nov 15 Thu, 2018 1:00 am
FLASH NEWS
Home   >  Arts & Literature  >  Music  >  
പതിനാലു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക് സംഗീതജ്ഞന്‍ അദ്‌നാന്‍ സമിക്ക് ഔദ്യോഗികമായി പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു.
READ MORE
ലത മങ്കേഷ്‌കറിന്റെ സംഗീതസപര്യ എഴുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ തിരൂരില്‍ നിന്ന് ആ മഹാഗായികയ്ക്ക് സംഗീതാര്‍ച്ചനയുമായി മറ്റൊരു ഗായിക സരിത റഹ്മാന്‍. ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സഞ്ചരിച്ചു കഴിഞ്ഞ സരിതയുടെ സംഗീതയാത്രയെപ്പറ്റി
 അനശ്വര സംഗീതശില്പി ബാബുരാജിന്റെ ചരമദിനം ഒക്ടോബര്‍ ഏഴിന് ഒരിക്കല്‍കൂടി കടന്നുപോയി. അദ്ദേഹത്തിന്റെ ആലാപന കലയെക്കുറിച്ചുള്ള വ്യത്യസ്തമായ ചില നിരീക്ഷണങ്ങള്‍ ഡോ. എം.ഡി. മനോജ് മലയാള സിനിമാഗാനത്തിന്റെ നവോത്ഥാന ഭാഗമായിരുന്നു ബാബുരാജ്. ...
    ഇശല്‍ തേന്‍കണം പൊഴിയും വരികളിലൂടെ മലയാളികളുടെ സംഗീതത്തെ നിറച്ചൂട്ടിയ കേച്ചേരിക്കാരന്‍. ശാരീരികവല്ലായ്മകള്‍ക്കിടയിലും പാട്ടിന്റെയും എഴുത്തിന്റെയും വഴികളെ നിറഞ്ഞ അഭിനിവേശത്തോടെ പുണരാന്‍ കൊതിച്ച കവി. അവസാനമായി കാണുമ്പോള്‍ അദ്ദേഹത്തില്‍ ...
അഴകേറുന്നോളേ വാ, കാഞ്ചനമാല്യം ചൂടിക്കാന്‍..., അനര്‍ഘമുത്തുമാല എടുത്തുകെട്ടി- വൈരക്കല്‍ മോതിരങ്ങള്‍ അണിഞ്ഞ കുട്ടി... ഒരുകാലത്ത് മലയാളികളുടെ, പ്രത്യേകിച്ചും മലബാറിലെ മാപ്പിളമാരുടെ, മനസ്സിലും ചുണ്ടിലും തലമുറ വ്യത്യാസമില്ലാതെ നിറഞ്ഞുനിന്ന മനോഹരമായ പാട്ടുകള്‍. യുട്യൂബും ഇന്റര്‍നെറ്റും സി.ഡിയുമൊന്നുമില്ലാത്ത കാലം. മാപ്പിളപ്പാട്ടു കാസറ്റുകള്‍ വിലകൊടുത്തും അല്ലാതെയും സംഘടിപ്പിച്ച് ടേപ്പ്‌റിക്കാഡിലിട്ടു പാടിച്ച് ഒരുപാട് പേര്‍ ആ മധുരസംഗീതമാസ്വദിച്ചു. പാട്ടുകാസറ്റുകളില്‍ ഏറ്റവും ജനപ്രീതിയുണ്ടായിരുന്നത് പീര്‍ മുഹമ്മദും
'നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍...' എന്ന പാട്ടിലൂടെ മലയാള ചലച്ചിത്രഗാനരംഗത്ത് തരംഗങ്ങള്‍ സൃഷ്ടിച്ച കലാകാരന്‍ ആരെന്ന് എത്ര പേര്‍ക്കറിയാം? ചലച്ചിത്ര-നാടകരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വെള്ളനാട് നാരായണനെക്കുറിച്ച്
അച്ഛന്റെ മരണത്തെത്തുടര്‍ന്ന് ദാരിദ്ര്യവും കഷ്ടപ്പാടും സഹിക്കാനാവാതെ കൊച്ചുകുട്ടിയായ മകനോടൊപ്പം കുളത്തില്‍ ചാടി മരിക്കാന്‍ പോവുകയായിരുന്നു നാരായണിക്കുട്ടി. ആദ്യമാര് വെള്ളത്തിലേക്ക് ചാടണമെന്ന് അമ്മയും മകനും തര്‍ക്കിച്ചു നില്‍ക്കുമ്പോഴാണ് അവിടെ ...
മാപ്പിളപ്പാട്ടുകളില്‍ ലങ്കിമറിയുന്നുണ്ടിപ്പോഴും മാപ്പിളമാരുടെ ജീവിതം. അവരുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടുക്കുകള്‍ തുറക്കുന്നതിന് പോയ കാലത്തിനു മീതെ നിവര്‍ത്തിയിട്ട വിരിയൊന്നു നീക്കിയാല്‍ മതി.
123
Top stories of the day