|    Nov 23 Thu, 2017 10:24 pm
FLASH NEWS
Home   >  Arts & Literature  >  Music  >  
കൊച്ചി: കുഞ്ചാക്കോ ബോബനും ശ്യാമിലിയും നായികാ നായകന്മാരാകുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘വാത്തേ പൂത്തേ’ എന്ന ഗാനത്തിന്റെ വരികള്‍ രചിച്ച് ...
READ MORE
  താന്‍ സഹോദരനെ പോലെ സ്‌നേഹിക്കുന്ന  ജഗ്ജിത് സിംഗിന് ശ്രദ്ധാഞ്ജലിയായി സംഗീതാര്‍ച്ചന നടത്തുവാനെത്തിയതായിരുന്നു ഗുലാം അലി സാബ്. അതിന് മുമ്പ് എവിടെയൊക്കെ, എത്രതവണ അദ്ദേഹത്തിന്റെ ശബ്ദമാധുരി ഇന്ത്യയുടെ ആത്മാവിനെ ...
    ഗുലാം അലി മുമ്പ് ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ പലയിടത്തും ഗസല്‍ സംഗീതനിശകള്‍ നടത്തിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത പ്രതിഷേധം ഇപ്പോള്‍ ശിവസേനയ്ക്ക് ഉണ്ടാവാന്‍ എന്താണ് കാരണം?     വിജി പാകിസ്താനി ഗായകര്‍ക്ക് ഇന്ത്യയില്‍ എന്നും ഊഷ്മള ...
ഒരു ഡിസംബര്‍ പതിനൊന്നിനാണ്് പണ്ഡിറ്റ് രവിശങ്കര്‍ സംഗീതലോകത്തുനിന്ന് മാഞ്ഞുപോയത്. മരിക്കുവോളം അദ്ദേഹത്തിന്റെ സിതാര്‍, ആരാധകര്‍ക്ക് സംഗീതത്തിന്റെ ശീതളസുഖം പകര്‍ന്നുനല്‍കി. വാരണാസിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തില്‍ ശ്യാം ശങ്കര്‍ ചൗധരിയുടെ മകനായി 1920 ഏപ്രില്‍ ഏഴിനാണ് രവിശങ്കര്‍ ജനിച്ചത്. പിതാവ് രാജസ്ഥാനിലെ ഝലവാര്‍ രാജാവിന്റെ മന്ത്രിയായിരുന്നു.
  പൂവേണം, പൂപ്പടവേണം, കണ്‍മണിയെ ആരിരാരോ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം), പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി(അഭിനന്ദനം), കാതോടു കാതോരം(കാതോടു കാതോരം), പുലരേ പൂന്തോണിയില്‍(അമരം), നിലാവിന്റെ പൂങ്കാവില്‍(ശ്രീകൃഷ്ണപ്പരുന്ത്), ദും ദും ദും ...
എഴുപതുകളുടെ പകുതിയില്‍ പാടിത്തുടങ്ങിയ ഗായികയാണ് ലതിക. അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്‍പ്പത്തില്‍ നീ വീണുറങ്ങി...' ആണ് ആദ്യ ഗാനം. രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ് പി വെങ്കിടേഷ്, രാജാമണി, മലേസ്യ വാസുദേവന്‍ എന്നിവര്‍ ആദ്യമായ് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രങ്ങളിലെ ആദ്യ ഗാനം ആലപിക്കാനുള്ള അസുലഭ ഭാഗ്യമാണ് ഈ ഗായികയെ തേടിയെത്തിയത്.
പതിനാലു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന പാക് സംഗീതജ്ഞന്‍ അദ്‌നാന്‍ സമിക്ക് ഔദ്യോഗികമായി പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു.
ലത മങ്കേഷ്‌കറിന്റെ സംഗീതസപര്യ എഴുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ തിരൂരില്‍ നിന്ന് ആ മഹാഗായികയ്ക്ക് സംഗീതാര്‍ച്ചനയുമായി മറ്റൊരു ഗായിക സരിത റഹ്മാന്‍. ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സഞ്ചരിച്ചു കഴിഞ്ഞ സരിതയുടെ സംഗീതയാത്രയെപ്പറ്റി