|    Nov 13 Tue, 2018 2:20 am
FLASH NEWS
Home   >  Arts & Literature  >  Literature  >  
വിവാദങ്ങളിലൊന്നും ഏര്‍പ്പെടാതെ ഇപ്പോഴും ഗാന്ധിസത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് സ്വന്തം ഗ്രാമത്തില്‍ കര്‍ഷകതുല്യമായ ജീവിതം നയിക്കുന്ന 77കാരനായ രഘുവീര്‍ ചൗധരിയെ 1972ല്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ആറോ ഏഴോ പ്രതിനിധികളില്‍ ജീവിച്ചിരിക്കുന്ന ആരും തന്നെ ഓര്‍മിക്കുന്നുണ്ടാവില്ല. രഘുവീര്‍ ചൗധരി ആ സമ്മേളനത്തില്‍ കോണ്‍ഗ്രസ് ചായ്‌വുള്ള പത്രമായ 'ജന്മഭൂമി'യെ പ്രതിനിധീകരിച്ച് സന്നിഹിതനായിരുന്നു. ലേഖകനായിട്ടല്ല, കാഴ്ചക്കാരനായി.
READ MORE
            പി എ എം ഹനീഫ്     സ്ഥലം തൃശൂര്‍ റീജ്യനല്‍ തിയേറ്റര്‍. അക്കാലം സാംസ്‌കാരികവകുപ്പുമന്ത്രി സ. ടി കെ രാമകൃഷ്ണന്‍. കേരളത്തില്‍ മുണ്ടശ്ശേരി മാസ്റ്റര്‍ക്കു ശേഷം ‘സാംസ്‌കാരികം’ ഭരിക്കാന്‍ യോഗ്യത ...
  ” ജാതക കെട്ട് കളഞ്ഞാല്‍ അയ്യപ്പന്‍ എന്നെ കൊല്ലും.. ഞാനതു സഹിക്കും. നിന്നെ കൊന്നാല്‍ ആരും സഹിക്കാനുണ്ടാവില്ല… വേഗം മലയാളത്തിലാക്കി തരിക.. അയ്യപ്പന്റെ കവിതാ ഗ്രന്ഥം ‘ ...
        ശ്രീലങ്കയിലെ കലാപത്തിന്റെയും കൂട്ടക്കൊലയുടെയും ചരിത്ര ഭൂമിയിലേക്കുള്ള തീര്‍ത്ഥാടനമാണ് മന്‍മോഹന്‍ രചിച്ച ഈഴം എന്ന നോവല്‍. മെറ്യ എന്ന അനാഥപെണ്‍കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നോവല്‍ ശ്രീലങ്കയിലെ വംശീയ സംഘര്‍ഷത്തിന്റെ ...
മനുഷ്യനിലെ ദൈവികതയെയാണ് മിര്‍ദാദ് എന്ന അവധൂതന്‍ വെളിപ്പെടുത്തുന്നത്. വസ്ത്രം ധരിച്ച ദൈവമാവുന്നു മനുഷ്യന്‍ എന്നാണ് അവന്‍ നമ്മെ പഠിപ്പിക്കുന്നത്. മിഖായേല്‍ നഈമിയുടെ മാസ്റ്റര്‍പീസായ ‘മിര്‍ദാദിന്റെ പുസ്തകം’ എന്ന ...
പ്രകൃതിയാണ് സ്ത്രീയുടെ ഏറ്റവും നല്ല സുഹൃത്ത്, പ്രതിസന്ധിയില്‍ അകപ്പെടുകയാണെങ്കില്‍ നിങ്ങള്‍ നദിയില്‍ നീന്തുക, ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കുക, അങ്ങനെയാണ് നിങ്ങളുടെ ഭയം ശമിപ്പിക്കേണ്ടത്.’ഡ്രീംസ് ഓഫ് ട്രസ്പാസിലെ മെര്‍നിസിന്റെ ...
  കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കന്നട സാഹിത്യ-നാടകരംഗത്തെ സജീവസാന്നിധ്യമായ യോഗേഷ് മാസ്റ്ററുടെ ജീവിതം വധഭീഷണിയുടെ നിഴലിലാണ്. ഒരു നാടോടിക്കഥയെ പശ്ചാത്തലമാക്കി മാസ്റ്റര്‍ രചിച്ച നോവലില്‍ ഗണപതിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചായിരുന്നു ...
പ്രണയത്തിന്റെ മധുരമധുരങ്ങളേറെയുള്ള ഈ പുസ്തകം ക്രൈസ്തവ മതമേലധ്യക്ഷകേന്ദ്രങ്ങളെ ഒന്നു ചൊട്ടാനായിട്ടെങ്കിലും വര്‍ഗീസ് ധ്വനിപ്പിച്ചെഴുതുമ്പോള്‍ വൈദിക പഠിതാക്കളായ നവയൗവനങ്ങള്‍, ഇതു കൊണ്ടേറ്റുമെന്നുതന്നെയാണ് തന്റെ നിഗമനമെന്ന് ലേഖകന്‍ പറയുന്നു     ആയിശ ഏറിയ വെള്ളത്തിനും ...
Top stories of the day