|    Nov 14 Wed, 2018 8:24 am
FLASH NEWS
Home   >  Arts & Literature  >  Literature  >  
കോഴിക്കോട്; ഗുരുവായൂരപ്പന്‍ കോളജ് മാഗസിനായ വിശ്വവിഖ്യാത തെറി ഡിസി ബുക്‌സ് പുസ്തകമാക്കുന്നു.അടുത്തിടെ എബിവിപി കോളജില്‍ ഈ മാഗസിന്‍ കത്തിച്ചത് ഏറെ വിവാദമായിരുന്നു. മാഗസിന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും ...
READ MORE
തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച ഇംഗ്ലീഷ് നോവലിന് വര്‍ഷംതോറും നല്‍കിവരുന്ന ഡിഎസ്‌സി പുരസ്‌കാരത്തിന്റെ ആറു പേരുകളുള്‍ക്കൊള്ളുന്ന ചുരുക്കപ്പട്ടികയില്‍ ആദ്യമായി ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള എഴുത്തുകാരുടെ കൃതികളേ ഉണ്ടായിരുന്നുള്ളൂ. നീല്‍ മുഖര്‍ജിയുടെ 'ദ ലിവ്‌സ് ഓഫ് അദേഴ്‌സ്', രാജ്കമല്‍ ഝായുടെ 'ഷി വില്‍ ബില്‍ഡ് ഹിം എ സിറ്റി', അനുരാധ റോയിയുടെ 'സ്ലീപിങ് ഓണ്‍ ജൂപിറ്റര്‍', അഖില്‍ ശര്‍മയുടെ 'ഫാമിലി ലൈഫ്', മിര്‍സാ വാഹിദിന്റെ 'ദ ബുക്ക് ഓഫ് ഗോള്‍ഡ് ലീവ്‌സ്', കെ ആര്‍ മീരയുടെ 'ആരാച്ചാര്‍'ന്റെ വിവര്‍ത്തനമായ 'ഹാങ് വുമണ്‍' (വിവ: ജെ ദേവിക) എന്നിവയാണവ. ബിബിസിയുടെ മുന്‍ ലേഖകനും ഗ്രന്ഥകര്‍ത്താവുമായ മാര്‍ക്ക് ടൂലി ചെയര്‍മാനായുള്ള വിധിനിര്‍ണയസമിതി ഇതില്‍നിന്നു തിരഞ്ഞെടുത്തത് പൂര്‍ണവും ദൃഢവുമായ 'സ്ലീപിങ് ഓണ്‍ ജൂപിറ്റര്‍' ആണ്. ഏകദേശം 50,000 ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌കാരം ശ്രീലങ്കയിലെ ഗോളില്‍ നടന്ന സാഹിത്യോല്‍സവത്തില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, അനുരാധ റോയിക്ക് സമ്മാനിച്ചു.
  എറണാകുളം ‘കവിത’ തിയേറ്റര്‍…. അന്നത്തെ പ്രദര്‍ശനം ബാലചന്ദ്രമേനോന്റെ ‘ആരാന്റെ മുല്ല കൊച്ചു മുല്ല….. എറണാകുളം നോര്‍ത്ത് പാലത്തിനടുത്തുള്ള ഉഡുപ്പി ബ്രാഹ്മിന്‍സ് ലോഡ്ജിലാണ് ഞാനന്ന് താമസം. സിനിമകാണുക എന്ന സദുദ്ദേശ്യത്തോടെ ...
അയാന്‍ മുഹമ്മദ് സമകാലീന ലോകം ഒരു പുതിയ മധ്യകാലഘട്ടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അധികാരകേന്ദ്രം ശിഥിലമാവുകയും ചെറിയ സമൂഹങ്ങള്‍ അതിജീവിക്കുകയും ചെയ്യും -ഉമ്പര്‍ട്ടോ എക്കോ കഴിഞ്ഞ ദിവസം അന്തരിച്ച ഉമ്പര്‍ട്ടോ എക്കോ ഇറ്റാലിയന്‍ നോവലിസ്റ്റും ...
ഇക്കാലം ചലച്ചിത്ര സംവിധായകനും ജനകീയ നാടകവേദിയുടെ നല്ലൊരു സംഘാടകനുമായ ആറങ്ങോട്ടുകര എംജി ശശിയും സംഘവും ഞാന്‍ എഴുതിയ ”നാം ഭൂമിയുടെ ഉപ്പാകുന്നു…”തെരുവു നാടകരൂപവുമായി കോഴിക്കോട്ടെത്തുന്നു. നോവലിസ്റ്റ് സാറാടീച്ചറുടെ ...
ജീവിതത്തെയെന്ന പോലെ കവിതയെയും സമഗ്രമായും സര്‍വസമ്മതമായും നിര്‍വചിക്കാന്‍ അപൂര്‍വം ചിലര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. ഞാനെന്ന കവിയെ നിര്‍വചിക്കുക എന്നാല്‍, എന്നിലെ കവിതയെ നിര്‍വചിക്കുക എന്നാണെന്ന് ഒരിക്കല്‍ ഒഎന്‍വി ...
കെ പി ഒ റഹ്മത്തുല്ല തമിഴ്കവിയും വിവര്‍ത്തകയും ഫാഷിസ്റ്റ്‌വിരുദ്ധ പോരാളിയുമായ മീനാ കന്തസാമി എല്ലാ തിരക്കുകള്‍ക്കിടയിലും ഒരു മാസത്തിനുള്ളില്‍ രണ്ടു തവണ കേരളത്തിലെത്തി- തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ദക്ഷിണേന്ത്യന്‍ ...
      വര്‍ഷം 1982 കാസര്‍കോടു നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ ഞാന്‍ കയറുമ്പോള്‍ ഡോ. ടി പി സുകുമാരനും കൂടെയുണ്ട്. പെര്‍ഡാല എന്ന കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ യക്ഷഗാന ബയലാട്ട എന്ന ...
Top stories of the day