|    Dec 11 Mon, 2017 2:47 pm
FLASH NEWS
Home   >  Arts & Literature  >  Literature  >  
വിആര്‍ജി നാട്യങ്ങളില്ലാത്ത എഴുത്തുകാരനായിരുന്നു ഇക്കഴിഞ്ഞ ദിവസം 85ാം വയസ്സില്‍ അന്തരിച്ച ജഗദീശ് ത്യാഗരാജന്‍ എന്ന അശോകമിത്രന്‍. തമിഴ് സാഹിത്യത്തില്‍ ജയകാന്തനും പുതുമൈ പിണനും സുന്ദര രാമസ്വാമിയും സഞ്ചരിച്ച വഴിയില്‍ ...
READ MORE
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി ഒ എന്‍ വി കുറുപ്പിന്റെ വേര്‍പാടിന് ഇന്ന് ഒരു വയസ്സ്. സാഹിത്യവും രാഷ്ട്രീയവും ഒപ്പത്തിനൊപ്പം കൊണ്ടുപോയ പ്രിയ കവിയുടെ ഈരടികള്‍ മലയാളിയുടെ ചുണ്ടില്‍ ...
വടകര: ഐ ടി യുഗത്തില്‍ ജീവിക്കുമ്പോഴും തനിക്ക് എഴുത്തിലൂടെ മാത്രമെ ആസ്വാദനം ലഭിക്കാറുള്ളുവെന്ന് മലയാളത്തിന്റെ എഴുത്തുകാരന്‍ എംടി. മാറുന്ന സാങ്കേതികതയെ പറ്റി അറിയില്ല, എഴുതിയാല്‍ മാത്രമെ എനിക്ക് ...
ലണ്ടന്‍: ബുക്കര്‍ പുരസ്‌കാരം നേടിയ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എന്ന നോവലിനു ശേഷം അരുന്ധതി റോയ് വീണ്ടും നോവലെഴുതുന്നു. ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ...
ഏക സിവില്‍കോഡ് ഇന്ത്യന്‍ ബഹുസ്വരതയുടെ മുകളില്‍ ഒരു വാളുപോലെ തൂങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതേക്കുറിച്ചുള്ള ആലോചനകള്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൊത്തത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം ആവശ്യം ഉയരുന്നത് പലപ്പോഴും രാജ്യത്തിന്റെ ദേശീയതയെത്തന്നെ സംശയത്തോടെ വീക്ഷിക്കാനും ഇടവരുത്തിയിട്ടുണ്ട്. മതപരിഗണനകള്‍ കണക്കാക്കാതെ എല്ലാ പൗരന്മാര്‍ക്കും ഒരേ വ്യക്തിനിയമങ്ങള്‍ വേണമെന്നു വാദിക്കുന്നവര്‍ ഒരേ തരക്കാരല്ല. ഹിന്ദുത്വവാദികളും സെക്കുലറിസ്റ്റുകളും
വായന വി മുഹമ്മദ് കോയ ദേശങ്ങള്‍ക്ക് പേരുവരുന്നതിനു പല കാരണങ്ങളുമുണ്ടാവും. അമേരിഗോ വെസ്ഫുചി വടക്കേ അമേരിക്കയുടെ ഏതോ ഒരു ഭാഗത്ത് കപ്പലടുപ്പിച്ചതിനാലാണ് അമേരിക്ക അമേരിക്കയായത്. ഇന്ത്യക്ക് ആ പേരുവന്നതിന്റെ കാരണം ...
ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്റെ ദി വെജിറ്റേറിയന്‍ എന്ന നോവലിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം. കൊറിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ബ്രിട്ടീഷുകാരിയായ ഡെബോറ ...
വി ആര്‍ ജി നീലനിശീഥിനിയില്‍ നിശ്ചിതസമയത്ത് നിശ്ശബ്ദമായി നിദ്രയിലേക്കു നീങ്ങുന്ന നദി. ആ സമയത്ത് അതിന്റെ അഗാധതയില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു കല്ലെടുക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊന്നും ...