|    Nov 19 Mon, 2018 7:39 pm
FLASH NEWS
Home   >  Arts & Literature  >  Cinema  >  
പി  എ  എം ഹനീഫ് അച്ചുവിന്റെ അമ്മ സിനിമയില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ കാസ്റ്റിങ് വൈഭവം വെളിവാക്കുന്ന ഒരു കഥാപാത്രമുണ്ട്. ഒരു മിനി അഴകിയ രാവണന്‍. അച്ചുവിന്റെ അമ്മയായി ...
READ MORE
ഗുരുതരമായ വര്‍ണവിവേചന ആരോപണമുന്നയിച്ച് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍.സിനിമയുടെ നിര്‍മ്മാതാക്കളില്‍ നിന്നും തനിക്ക് വര്‍ണ വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ...
ബ്രിട്ടന്‍: ഹോളിവുഡില്‍ 40-50കളില്‍ ഹാസ്യതരംഗത്തിന് നാന്ദി കുറിച്ച കെന്‍ ഡോഡ് (90) അന്തരിച്ചു. 1974ല്‍ ഗിന്നസ് ലോക റെക്കോര്‍ഡില്‍ കയറിയ കെന്‍ മൂന്നു മണിക്കൂറും 30 മിനിറ്റും ...
കൊല്ലം സ്വദേശിയായ രാഹുല്‍ റിജി നായര്‍ തന്റെ ആദ്യ ഫീച്ചര്‍ സിനിമയായ ഒറ്റമുറി വെളിച്ചത്തിന് മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ്. സിനിമയില്‍ അധികമാരും കൈകാര്യം ചെയ്യാത്ത വൈവാഹിക ബലാല്‍സംഗം എന്ന വിഷയമാണ് ഒറ്റമുറി വെളിച്ചത്തിനാധാരം. സിനിമയ്ക്ക് അനുയോജ്യമായ ഹൃദയസ്പര്‍ശിയായ കഥ തേടുന്നതിനിടയിലാണ് സാധാരണ അധികമാരും ശ്രദ്ധിക്കാത്തതും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഈ ആശയം മനസില്‍ വന്നതെന്ന് രാഹുല്‍ പറയുന്നു.
ലോസ് ആഞ്ചലസ്: 90ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത ദി ഷെയ്പ് ഓഫ് വാട്ടറിന്. മികച്ച സംവിധാനം ...
സിനിമയില്‍ അഭിനയിക്കാന്‍ വന്ന ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ എങ്ങനെ പ്രേംനസീറായി? പേരുമാറ്റത്തിനു പിന്നില്‍ കേട്ടുതഴമ്പിച്ച കഥ ഇങ്ങനെ: ഉദയ സ്റ്റുഡിയോയില്‍ കുഞ്ചാക്കോയും കെ വി കോശിയും തങ്ങളുടെ കെആന്റ്‌കെ പ്രൊഡക്ഷന്‍സ് എന്ന ബാനറിന്റെ കീഴില്‍ 'വിശപ്പിന്റെ വിളി' എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാലം തിക്കുറിശ്ശി സുകുമാരന്‍നായര്‍, അഭയദേവ് തുടങ്ങിയവരുമായി കുഞ്ചാക്കോയും കോശിയും ഈ സിനിമയെപ്പറ്റി ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തി. പറ്റിയ ഒരു നായകനെ സിനിമയ്ക്കു വേണം. പുതുമുഖങ്ങളും പഴയ മുഖങ്ങളുമൊക്കെ പൊന്തിവന്ന ചര്‍ച്ചയ്ക്കിടയില്‍ 'മരുമകള്‍' എന്ന സിനിമയില്‍ നായകനായി അഭിനയിച്ച ചിറയിന്‍കീഴ് സര്‍ക്കാരഴികത്ത് അബ്ദുല്‍ ഖാദറെന്ന ചെറുപ്പക്കാരന്റെ കാര്യം അഭയദേവ് എടുത്തിട്ടു. ഈ സിനിമയ്ക്കായി പാട്ടെഴുതിയ അഭയദേവിന് ഖാദറിനെ നന്നായി അറിയാം, അഭിനയവും കണ്ടിട്ടുണ്ട്.
ജിദ്ദ: 35 വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്ന സൗദി അറേബ്യയിലെ തിയേറ്ററില്‍ ആദ്യം പ്രദര്‍ശിപ്പിക്കുന്നത് സൗദി രാജാവ് ഫൈസലിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയായ ‘ബോണ്‍ എ ...
ചെന്നൈ: ഹിന്ദുമത വികാരം വൃണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് തമിഴ് താരം വിജയുടെ അച്ഛനെതിരേ കേസെടുക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദു മുന്നണിയെന്ന സംഘടനയുടെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു ...
Top stories of the day