|    Mar 26 Sun, 2017 10:54 am
FLASH NEWS
Home   >  Arts & Literature  >  Cinema  >  
കൊച്ചി: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ  വിധിയുടെ പശ്ചാത്തലത്തില്‍ ഫെഫ്കയുടെ ഭാരവാഹിത്വം  സംവിധായകരായ സിബി മലയിലും ബി ഉണ്ണികൃഷ്ണനും താരസംഘടനയായ അമ്മയുടെ  പ്രസിഡന്റ് സ്ഥാനം ഇന്നസെന്റും രാജിവയ്ക്കണമെന്ന് ...
READ MORE
തിരുവനന്തപുരം: അങ്കമാലി ഡയറീസ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
കോട്ടയം: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി വെള്ളിത്തിരയില്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സൈമണ്‍, അജ്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ...
  കെ പി മുനീര്‍ കക്കൂസ്‌കുഴി തോണ്ടുന്ന തൊട്ടുകൂടായ്മയുടെ ഇരകളായ തോട്ടികളുടെ ജീവിതം ആവിഷ്‌കരിക്കുന്ന സിനിമയാണ് ‘മാന്‍ഹോള്‍’. മലയാള സിനിമാചരിത്രത്തിലാദ്യമായി മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഈ സിനിമയിലൂടെ ഒരു വനിതയെ ...
മൂവാറ്റുപുഴ: ‘അങ്കമാലി ഡയറീസ്’ താരങ്ങള്‍ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞുപരിശോധിച്ചതില്‍ തെറ്റില്ലെന്ന് എറണാകുളം റൂറല്‍ എസ് പി എവി ജോര്‍ജ്. നിയമലംഘനം ശ്രദ്ധിയില്‍പ്പെട്ടതുകൊണ്ടാണ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. വാഹനത്തിനുളളില്‍ ...
തിരുവനന്തപുരം: ഇളയരാജയുടെ ഗാനങ്ങള്‍ അനുവാദം കൂടാതെ പൊതു വേദികളില്‍ പാടിയതിന് ഗായകരായ കെഎസ് ചിത്രക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ വക്കീല്‍ നോട്ടീസ്. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ പാടിയെന്ന് ...
മൂവാറ്റുപുഴ: അങ്കമാലി ഡയറീസ് സിനിമയിലെ അഭിനേതാക്കള്‍ക്കെതിരേ പോലിസ് അതിക്രമം കാട്ടിയതായി ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മൂവാറ്റുപുഴയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന് മുന്നില്‍ വച്ചാണ് പോലിസ് ...
ജയരാജ് സിനിമകള്‍ പലപ്പോഴും തിയേറ്റര്‍ റിലീസിനു മുമ്പേ ചര്‍ച്ചയാവാറുണ്ട്. 'ഒറ്റാലും' അങ്ങനെയായിരുന്നു. അതിനുശേഷമാണ് നവരസം സീരീസിലെ അഞ്ചാമതു ചിത്രം 'വീരം' വരുന്നത്. തീം സോങ്ങിന് കിട്ടിയ ഓസ്‌കര്‍ നോമിനേഷന്‍ മുതല്‍ രാജ്യാന്തരവേദികളിലെ പ്രദര്‍ശനാവസരവും 'വീര'ത്തെ തേടിയെത്തിയിട്ടുണ്ട്. ഷേക്‌സ്പിയര്‍ നാടകങ്ങളോടുള്ള ഇഷ്ടം ജയരാജ് ഇവിടെയും തുടരുന്നു. ഒരുപാട് സങ്കീര്‍ണതകളുള്ള 'മാക്ബത്തി'ലാണ് ഇത്തവണ അദ്ദേഹം കൈവച്ചിരിക്കുന്നത്. ചന്തുവിനെയും കുട്ടിമാണിയെയും മാക്ബത്തും ലേഡി മാക്ബത്തുമാക്കിയിരിക്കയാണ്. നേരത്തേ ഷേക്‌സ്പിയറുടെ തന്നെ 'ഒഥല്ലോ'യെ പിന്‍പറ്റി സുരേഷ്‌ഗോപിയെ നായകനാക്കി നിര്‍മിച്ച 'കളിയാട്ടം' ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുനാള്‍ താന്‍ സ്‌കോട്ട്‌ലന്‍ഡിലെ രാജാവാകും എന്ന മന്ത്രവാദിനികളുടെ പ്രവചനത്തില്‍ ആകൃഷ്ടനായി ഭാര്യയുടെ പ്രലോഭനങ്ങള്‍ക്കു വഴങ്ങി രാജാവിനെ കൊല്ലുന്ന പടനായകനാണ് മാക്ബത്ത്.