|    Nov 18 Sun, 2018 6:05 pm
FLASH NEWS
Home   >  Arts & Literature  >  Art  >  
Art
  പിവി വേണുഗോപാല്‍   കലയുടെയും സംസ്‌കാരത്തിന്റെയും നിലയ്ക്കാത്ത ഉറവകളുള്ള ഫോര്‍ട്ടു കൊച്ചിയില്‍ നിന്ന് വന്ന കെ എല്‍ ആന്റണി, കടമറ്റത്തു കത്തനാരിലൂടെ നാടകത്തിലേക്കു വന്ന ലീന- അനുഭവിച്ചുതീര്‍ക്കാനുള്ള വേഷങ്ങളും നടന്നു ...
READ MORE
ഫാഷിസം അതിന്റെ കട്ടിയേറിയ പുറന്തോട് പതുക്കെ പിളര്‍ന്ന് പുറത്തേക്കിറങ്ങുന്നതേയുള്ളൂ. പതിറ്റാണ്ടുകളുടെ സുഷുപ്തിയില്‍നിന്നു നേടിയ പക്വതയോടെ അത് പുറത്തേക്കു തല നീട്ടുമ്പോള്‍ തന്നെ, ജനാധിപത്യ ജീവിതത്തിന്റെ താളം മുറിയുന്നത് ഇന്ത്യയിലെ ഓരോ മനുഷ്യനും ഉള്ളാലെ ഏറ്റുവാങ്ങുന്നുണ്ട്. ഇന്ത്യയുടെ ഉള്ളകം ഫാഷിസത്തിന്റെ അസഹിഷ്ണുതയാല്‍ വിറകൊള്ളുമ്പോള്‍, സഹിഷ്ണുതയുടെ കൂടാരത്തിനകത്ത് എത്രനാള്‍ എന്ന ചോദ്യം ഉയര്‍ത്തിയാണ് ദിശാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ആര്‍ട്ടിസ്റ്റ് വേഴ്‌സസ് ഫാഷിസ്റ്റ് എന്ന ചിത്രപ്രദര്‍ശനം സമാപിച്ചത്.
    കഴിഞ്ഞ ദിവസം അന്തരിച്ച  തിരക്കഥാകൃത്ത് ആലപ്പി ഷരീഫിനെ ഓര്‍ക്കുകയാണ്  സുഹൃത്തും നാടകപ്രവര്‍ത്തകനുമായ ലേഖകന്‍      പി എ എം ഹനീഫ് മലയാളസിനിമയുടെ കമേഴ്‌സ്യല്‍ ചരിത്രത്തില്‍ അവളുടെരാവുകള്‍ എന്ന ഐവി ശശി സിനിമ ...
മിക്കവാറും ഒരു മഴനിഴല്‍പ്രദേശമായതിനാല്‍ നമ്മുടെ അയല്‍പക്കത്തുള്ള ഗുണ്ടല്‍പേട്ട വരള്‍ച്ചയുടെയും ദാരിദ്ര്യത്തിന്റെയും ദൈന്യതയുള്ള ചിത്രങ്ങളാണ് സുല്‍ത്താന്‍ബത്തേരി-മൈസൂര്‍ റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്കു നല്‍കുക.
ഹൃദയപൂര്‍വം ജമാല്‍ കൊച്ചങ്ങാടി രാജകൊട്ടാരത്തിലെ താമരപൊയ്ക. പൊയ്കയില്‍ രണ്ട് അരയന്നങ്ങള്‍. കണ്ണഞ്ചിപ്പിക്കുന്ന പട്ടുകുപ്പായമണിഞ്ഞ ഐന്ദ്രജാലികന്‍ തന്റെ മാന്ത്രികദണ്ഡു കൊണ്ട് തലോടുമ്പോള്‍, അരയന്നങ്ങള്‍ അപ്‌സരസുന്ദരികളായി മാറുന്നു.ഞാന്‍ ആദ്യമായി കണ്ട സിനിമാദൃശ്യം ഇതാണെന്നാണ് ...
'പൊളിക്കുന്ന പള്ളി വരയ്ക്കുന്ന' ചിത്രകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ദിനേശ് ആര്‍. ഷേണായിയുടെ ഗാലറിയില്‍ 300ല്‍ അധികം ചിത്രങ്ങളുണ്ട്. ഇതില്‍ ബഹുഭൂരിഭാഗവും ഇന്ന് നിലവിലില്ലാത്ത പള്ളികളും ക്ഷേത്രങ്ങളും മറ്റു സ്മാരകങ്ങളുമാണ്‌
വയനാട്ടിലെ പുല്‍പ്പള്ളി മങ്ങാരത്ത് വീടിന്റെ ചുവരുകളില്‍ പൂക്കള്‍ വിരിയാറുണ്ട്, കാതോര്‍ത്താല്‍ കിളിമൊഴികള്‍ കേള്‍ക്കാം. ചിത്രവീടിന്റെ വിശേഷങ്ങള്‍
സുനില്‍ അശോകപുരത്തിന്റെ വരയ്ക്ക് 25 വയസ്സ്
Top stories of the day