|    Nov 18 Sun, 2018 6:35 pm
FLASH NEWS
Home   >  Arts & Literature  >  Art  >  
Art
കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനമാവാനാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി നിയമപഠന വിഭാഗം മേധാവിയും ഫാക്കല്‍റ്റി ഡീനും ചിത്രകാരിയുമായ കവിത ബാലകൃഷണന്‍ തന്റെ ചിത്രരചനകള്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചത്.
READ MORE
മാനവേന്ദ്രന്‍ മരിച്ചു. ഞാനും നാടക സഖാക്കളും 'മാനവനെ' ബാബു എന്ന് വിളിച്ചു. ഞങ്ങളുടെ തലമുറയിലെ 'അച്ചടക്കമില്ലാത്ത' അവസാനത്തെ വ്യക്തിയുടെ മാഞ്ഞുപോവലാണ് ബാബുവിന്റെ വേര്‍പാട്... ഇനി ചിന്തകന്‍മാര്‍ ആരുമില്ല. മലയാള നാടകചരിത്രത്തില്‍ ഇതുവരെ ബാബു എഴുതപ്പെട്ടിട്ടില്ല. കാരണം, അയാള്‍ അത്തരം നിഘണ്ടു നിര്‍മാണങ്ങള്‍ക്കൊക്കെ എന്നും പുറംതിരിഞ്ഞു നിന്നു.
ചിത്രകല അഞ്ജുഷ കൊമ്മടത്ത് കാന്‍വാസില്‍ പിറവിയെടുക്കുന്ന ഓരോ ചിത്രത്തിനും ഓരോ കഥ പറയാനുണ്ടാവും. പിറവിയെടുത്ത അന്തരീക്ഷത്തെ കുറിച്ചും പറയുന്ന വിഷയത്തെ കുറിച്ചുമൊക്കെ. കഴിഞ്ഞയാഴ്ച കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ...
ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലെ വിവിധ അക്കാദമികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ച ഉന്നതാധികാരസമിതിമുന്നോട്ടുവച്ച ശുപാര്‍ശകളില്‍സ്വീകാര്യമായവ നടപ്പിലാക്കാന്‍ ഗവണ്‍മെന്റ്തീരിമാനിച്ചിട്ടുണ്ടെന്ന്‌കേന്ദ്ര സാംസ്‌കാരിക ടൂറിസംവകുപ്പ് സഹമന്ത്രി മഹേഷ് ശര്‍മ്മ.  അക്കാദമികളുടെ ...
കെ എം അക്ബര്‍ ഫോട്ടോ ഷിയാമി തൊടുപുഴ കൗമാര സര്‍ഗശേഷിയുടെ മാമാങ്കത്തിന് കൊടിയിറങ്ങി. സാമൂതിരിയുടെ നാട്ടുകാര്‍ കരിമ്പനയുടെ നാട്ടുകാരെ പിന്തള്ളി പത്താം തവണയും കിരീടം ചൂടി. ആവേശത്തിന്റെ അടയാളങ്ങളായി പുത്തരിക്കണ്ടം ...
  കാമ്പുള്ള സാഹിത്യകൃതികള്‍ക്ക് ചലച്ചിത്രരൂപം നല്‍കിക്കൊണ്ട് മലയാളസിനിമയെ കലാപരമായി ഉന്നതിയിലെത്തിച്ച സിനിമാനിര്‍മാതാവായിരുന്നു ജനുവരി 8ന് അന്തരിച്ച മഞ്ഞിലാസ് ജോസഫ്   പിഎഎം ഹനീഫ് മലയാളസിനിമാ ചരിത്രത്തില്‍ മഞ്ഞിലാസിന്റെ എം ഒ ജോസഫിനെ എങ്ങനെയാണ് ...
    മനസ്സിലേക്കിറ്റുവീണ ഒരു മഴത്തുള്ളിയെ രസാനുഭൂതികളുടെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് ആനയിക്കുകയാണ് ആലപ്പുഴക്കാരന്‍ ഫിലിപ്പോസ് തത്തംപള്ളി. കാറ്റിന്റെ കരുത്തിനെ ഭേദിച്ച് ചൂളംവിളിച്ചു പാഞ്ഞ തീവണ്ടിയുടെ ജാലകചതുരത്തില്‍ നിന്നാണ് ഒരിക്കല്‍ ഫിലിപ്പോസിന്റെ ...
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി വി കൃഷ്ണന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അരങ്ങേറുകയുണ്ടായി. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളിലൂടെ     ശ്രീജിഷ പ്രസന്നന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തിനു മുന്നില്‍ കൂപ്പുകൈയുമായി നില്‍ക്കുന്ന ഇടതു ...
Top stories of the day