|    Jan 18 Thu, 2018 3:44 pm
FLASH NEWS
Home   >  Editpage  >  Article  >  
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് മുഖ്യമന്ത്രി മൂരിവണ്ടിയില്‍ പോകണോ ഹെലികോപ്റ്റര്‍ യാത്ര വര്‍ജിക്കണോ എന്നതല്ല പിണറായി വിജയന്റെ ആകാശയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിലെ യഥാര്‍ഥ പ്രശ്‌നം. ജനങ്ങള്‍ തിരഞ്ഞെടുത്ത കേരള ഗവണ്മെന്റിന്റെ ...
READ MORE
ചോലക്കര മുഹമ്മദ് സംഘപരിവാരം 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു കൊടുങ്കാറ്റായി അധികാരത്തില്‍ വരുകയുണ്ടായി. സംഘപരിവാരത്തിന്റെ ആ മുന്നേറ്റം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കയാണ്. ബിഹാറിലെ മഹാസഖ്യത്തെ കുതന്ത്രങ്ങളിലൂടെ തകര്‍ക്കാനും മോദി-അമിത് ഷാ ...
സാഗരിക ഘോഷ് താടിക്കാരനായ 34 വയസ്സുകാരന്‍ കണ്ണടധാരി ദേശീയവാദികളായ ടിവി ആങ്കര്‍മാരെ രോഷാകുലരാക്കുന്നു. ബിജെപി അദ്ദേഹത്തെ ഭിന്നിപ്പുണ്ടാക്കുന്നവനും ദേശവിരുദ്ധനുമായി ആക്ഷേപിക്കുന്നു. അദ്ദേഹത്തിന്റെ ബഹുജനറാലികള്‍ സായുധ പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയുമായി ...
തെക്കുകിഴക്കന്‍ യൂറോപ്പിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന ദക്ഷിണ കോക്കസസ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് അസര്‍ബെയ്ജാന്‍. റഷ്യ, ജോര്‍ജ്ജിയ,അര്‍മേനിയ, ഇറാന്‍ തുര്‍ക്കി എന്നിവയാണ് അയല്‍രാജ്യങ്ങള്‍. അന്താരാഷ്ട്ര സമൂഹം അസര്‍ബെയ്ജാന്റെ ഭാഗമായി പരിഗണിക്കുന്ന നഗോര്‍നോ കാരാബാഖ് ഇന്നൊരു സംഘര്‍ഷ മേഖലയാണ്. അയല്‍രാജ്യമായ അര്‍മേനിയ നടത്തുന്ന ഏകപക്ഷീയമായ കടന്നാക്രമണങ്ങള്‍ കാരണം മേഖലിയിലെ ജീവിതം ദുസ്സഹമാണ്. മേഖലയ്ക്ക് ചുറ്റുമുള്ള സംഘര്‍ഷത്തിന് 200 വര്‍ഷത്തില്‍ അധികം പഴക്കമുണ്ട്. 1800കളില്‍ റഷ്യന്‍ ഏകാധിപത്യമാണ്(റ്റ്‌സാരിസ്റ്റ് റഷ്യ) മേഖലയെ ഒരു സ്ഥിരം സംഘര്‍ഷ പ്രദേശമാക്കിയത്. 1639ല്‍ അര്‍മീനിയയുടെ പടിഞ്ഞാറു ഭാഗം തുര്‍ക്കിയുടെയും കിഴക്കു വശം പേര്‍ഷ്യയുടെയും ഭാഗമായിരുന്നു. 1828ല്‍ റഷ്യയും പേര്‍ഷ്യയും തമ്മിലുള്ള യുദ്ധത്തിനു ശേഷം അര്‍മീനിയയുടെ കുറെ ഭാഗങ്ങള്‍ റഷ്യ കീഴടക്കി. ഇതോടെ, നിരവധി അര്‍മേനിയക്കാരെ റഷ്യ അസര്‍ബെയ്ജാന്റെ ഭാഗമായ നാഗോര്‍നോ കാരാബാഖ് മേഖലയില്‍ കുറേശ്ശെയായി കുടിയിരുത്തുകയായിരുന്നു. അന്നു തുടങ്ങിയതാണ് അസെര്‍ബെയ്ജാനും അര്‍മേനിയയും തമ്മിലുള്ള ശത്രുത. നാഗോര്‍നോ കാരാബാഖ് മേഖലയിലെ ആദ്യ രക്ത രൂക്ഷിത ആക്രമണം നടക്കുന്നത്, റഷ്യന്‍ സാമ്രാജ്യം തകര്‍ന്നടിഞ്ഞ് അസര്‍ബെയ്ജാന്‍ സ്വതന്ത്രമായി പ്രഖ്യാപിച്ചപ്പോയാണ്. 1918 മുതല്‍ 1920വരെ അസെര്‍ബെയ്ജാന്‍ ആദ്യ മുസ്്‌ലിം ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി. പിന്നീട്, ദക്ഷിണ കോക്കസസ് മേഖലയിലെ സോവിയറ്റ് വല്‍ക്കരണത്തോടെ സംഘര്‍ഷത്തിന് അല്‍പം അയവുണ്ടായി.
കെ എസ് എ കരീം 2011ല്‍ ബാബു ജനാര്‍ദനന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് ‘ബോംബെ മാര്‍ച്ച് 12.’ ഇരകളാക്കപ്പെടുന്ന മുസ്‌ലിം യുവത്വം എന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സനാതന നമ്പൂതിരിയെന്ന ...
എസ്  കെ  എം  ഉണ്ണി   ”സുപ്രിംകോടതി ജഡ്ജിമാര്‍ക്കു നേരെ ഷൂസ് എറിഞ്ഞ അഭിഭാഷകനെ സുപ്രിംകോടതി ശിക്ഷിച്ചു.” ഗുരുതരമായ കോര്‍ട്ടലക്ഷ്യം കാണിച്ചതിനായിരുന്നു ശിക്ഷ. ഏകദേശം രണ്ട് പതിറ്റാണ്ടു മുമ്പ് ...
വെട്ടും തിരുത്തും – പി എ എം ഹനീഫ് ഇതിഹാസരചനകള്‍ തൊട്ട് 2018ല്‍ ഏതെങ്കിലും ആനുകാലികത്തിലോ പത്രങ്ങളുടെ ഞായറാഴ്ചപ്പതിപ്പിലോ അച്ചടിച്ചുവരുന്ന പല നല്ല(?) രചനകളിലും ബന്ധപ്പെട്ട എഡിറ്റര്‍മാര്‍ ഉള്‍ക്കണ്ണുപോലും ...
രാഷ്ട്രീയ കേരളം  –  എച്ച് സുധീര്‍ പുതുവര്‍ഷദിനങ്ങള്‍ സന്തോഷത്തിന്റെയും പുത്തന്‍ പ്രതീക്ഷകളുടെയും ഇടയിലൂടെയാണ് പൊതുവേ കടന്നുപോകാറുള്ളത്. ഭാവിയില്‍ സമൂഹത്തിനു ഗുണകരമാവാനുള്ള പരിശ്രമങ്ങളും ഈ സമയത്ത് തുടങ്ങിവയ്ക്കാറുണ്ട്. എന്നാല്‍, ഈ ...
Top stories of the day