|    Oct 19 Thu, 2017 4:40 pm
FLASH NEWS
Home   >  Districts  >  Alappuzha  >  
ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് വിവിധവി ഭാഗങ്ങളിലുള്ള വള്ളങ്ങള്‍ക്ക് നല്‍കുന്ന ബോണസ് തുകയ്ക്ക് കളക്‌ട്രേറ്റില്‍ നടന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ജനറല്‍ ബോഡി ...
READ MORE
മണ്ണഞ്ചേരി: ആതുരസേവന മേഖലയില്‍ ഉപകാരപ്രദമാവുന്ന നുതന ഉപകരണം അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഡിവൈസ് മുഹമ്മ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്ന് സ്ഥാപിക്കും. ഗ്രാമീണ കണ്ടുപിടിത്തങ്ങള്‍ക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച ...
അടൂര്‍: ഓണത്തിന് സര്‍ക്കാര്‍ മേഖലയില്‍ 4000 ജൈവ പച്ചക്കറി സ്റ്റാളുകള്‍ തുറക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 40,000 കുടുംബങ്ങളില്‍ ...
ആലപ്പുഴ: കടലില്‍ നിന്ന് നിശ്ചിത വലിപ്പത്തില്‍ കുറഞ്ഞ ചെറുമല്‍സ്യങ്ങള്‍ പിടിച്ചെടുത്തു വിപണനം ചെയ്യുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയ ഫിഷറീസ് വകുപ്പിന്റെ നടപടി മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാവും. ചെറുമല്‍സ്യങ്ങളെ പിടിച്ച് നശിപ്പിക്കുന്നത് ...
അമ്പലപ്പുഴ: നാല്‍പത്തിയഞ്ചു ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം കേരള തീരത്തു നിന്നും ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് കടലില്‍ ഇറങ്ങി. നിരോധന കാലയളവില്‍ കായലു കളിലും ഹാര്‍ബറുകളിലും നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ...
ഹരിപ്പാട്: വൈദ്യുതി ബോര്‍ഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തെരുവ് വിളക്കുകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങ ള്‍ക്ക് അറുതിയാവുന്നു. കത്താത്ത തെരുവ് വിളക്കുകള്‍ക്ക് പണം നല്‍കേണ്ടി വരുന്നു ...
ചേര്‍ത്തല: എസ്എന്‍ഡിപിയുടെ ഇപ്പോഴുള്ള നേതൃത്വം വര്‍ഗീയ കോമരങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നമുക്കു ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്രവിളംബരത്തിന്റെ 100ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ...
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചപ്പോള്‍ 25 ചുണ്ടന്‍ വള്ളങ്ങളടക്കം 66 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. വെപ്പ് എ ഗ്രേഡ്- എട്ട് എണ്ണം, വെപ്പ് ...