|    Mar 24 Fri, 2017 7:43 pm
FLASH NEWS
Home   >  Districts  >  Alappuzha  >  
ആലപ്പുഴ: കടലില്‍ നിന്ന് നിശ്ചിത വലിപ്പത്തില്‍ കുറഞ്ഞ ചെറുമല്‍സ്യങ്ങള്‍ പിടിച്ചെടുത്തു വിപണനം ചെയ്യുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയ ഫിഷറീസ് വകുപ്പിന്റെ നടപടി മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാവും. ചെറുമല്‍സ്യങ്ങളെ പിടിച്ച് നശിപ്പിക്കുന്നത് ...
READ MORE
അമ്പലപ്പുഴ: നാല്‍പത്തിയഞ്ചു ദിവസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം കേരള തീരത്തു നിന്നും ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് കടലില്‍ ഇറങ്ങി. നിരോധന കാലയളവില്‍ കായലു കളിലും ഹാര്‍ബറുകളിലും നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ ...
ഹരിപ്പാട്: വൈദ്യുതി ബോര്‍ഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തെരുവ് വിളക്കുകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങ ള്‍ക്ക് അറുതിയാവുന്നു. കത്താത്ത തെരുവ് വിളക്കുകള്‍ക്ക് പണം നല്‍കേണ്ടി വരുന്നു ...
ചേര്‍ത്തല: എസ്എന്‍ഡിപിയുടെ ഇപ്പോഴുള്ള നേതൃത്വം വര്‍ഗീയ കോമരങ്ങളാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നമുക്കു ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ ചരിത്രവിളംബരത്തിന്റെ 100ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ...
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി രജിസ്‌ട്രേഷന്‍ ഇന്നലെ അവസാനിച്ചപ്പോള്‍ 25 ചുണ്ടന്‍ വള്ളങ്ങളടക്കം 66 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. വെപ്പ് എ ഗ്രേഡ്- എട്ട് എണ്ണം, വെപ്പ് ...
ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രാഫി ജലോല്‍സവത്തിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട കളിത്തോണിയിലെ കുട്ടിക്കൊമ്പന് പേരിടാം. പ്ലസ് ടു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. മത്സരത്തില്‍ വിജയിയായാല്‍ മുല്ലയ്ക്കല്‍ നൂര്‍ ...
ആലപ്പുഴ: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവല്‍കരണത്തിനായി വിമുക്തി പദ്ധതി പുനര്‍ജ്ജീവിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. സ്റ്റുഡന്റ് പോലിസ് കേഡറ്റ് ഉള്‍പ്പെടെയുള്ളവരെ ...
ഹരിപ്പാട്: കേരളത്തിലെ 10 ലക്ഷത്തിലേറെ വരുന്ന കേര കര്‍ഷകര്‍ക്ക് പ്രതിസന്ധി തന്നെ. തെങ്ങ് കയറ്റ തൊഴിലാളികളെ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. സര്‍ക്കാരിന്റെ സംഭരണ വിലയും അപര്യാപ്തമെന്നും ...