|    Jul 26 Wed, 2017 8:38 pm
FLASH NEWS
Home   >  Districts  >  Alappuzha  >  
  ഹരിപ്പാട്: വിതയിറക്കി 80 ദിവസം പിന്നിട്ട വീയപുരംകൃഷിഭവന്‍ പരിധിയിലെ കട്ടക്കുഴി-തേവേരി പാടശേഖരത്തില്‍ മടവീഴ്ച മൂലം കൃഷിനാശം. സംഭവസ്ഥലത്ത ്കൃഷി ഉദ്യോഗസ്ഥരും വില്ലേജോഫീസറുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും നഷ്ടത്തിന്റെവ്യാപ്തി മനസ്സിലാക്കുകയുംചെയ്തു. ...
READ MORE
  ഹരിപ്പാട്:മഴ വെള്ളപ്പാച്ചിലില്‍ കുട്ടനാച്ചില്‍ വ്യാപക മടവീഴ്ച.ഇന്നലെ മാത്രം രണ്ടു പാടശേഖരങ്ങളിലായി 400 ഏക്കറിലധികം പാടത്തെ കൃഷി നശിച്ചു.ആലപ്പുഴപത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന വീയപുരം എരതോട് പാലത്തിനു കിഴക്കുവശം ...
  ചേര്‍ത്തല: ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തിയ ശ്രീകണ്ഠമംഗലം സഹകരണബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് നയിക്കുന്ന ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും അയോഗ്യത കല്‍പിച്ച സാഹചര്യത്തിലാണ് ജോയിന്റ് രജിസ്ട്രാറുടെ നടപടി. ...
  ആലപ്പുഴ: റമദാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ചുകൊണ്ടെത്തുന്ന ഈദുല്‍ഫിത്വറിനെ വരവേല്‍ക്കാന്‍ പള്ളികളും മുസ്്‌ലിം വീടുകളും ഒരുങ്ങി.പുണ്യങ്ങളുടെ പൂക്കാലമായ റമദാനിന് വിട ചൊല്ലിക്കൊണ്ടെത്തുന്ന ഈദുല്‍ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സന്തോഷത്തിന്റെയും പരസ്പരസ്‌നേഹത്തിന്റേതുമാക്കി ...
  ആലപ്പുഴ: പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താല്‍കാലികമായി ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ധന മന്ത്രി ഡോ. ...
  രാമങ്കരി: ലക്ഷക്കണക്കിന് രൂപ ചെലവിട്ട് നിര്‍മിച്ച വാട്ടര്‍ടാങ്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കമ്മീഷന്‍ ചെയ്യാത്തതിനെത്തുടര്‍ന്ന് രാമങ്കരി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം.  പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേയും കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത ...
  ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ത്രീകള്‍ക്കടക്കം വീട്ടിലിരുന്നു ജോലി ചെയ്യാവുന്ന സൂക്ഷ്മസംരംഭങ്ങള്‍ ആരംഭിച്ച് പുതിയ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ...
  പൂച്ചാക്കല്‍: വേമ്പനാട്ടുകായലില്‍ പാണാവള്ളി, പെരുമ്പളം, തവണക്കടവ്, വൈക്കം ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ചാനല്‍ മാര്‍ക്കിങ് ബോയകള്‍ തെളിയുന്നില്ലെന്നു പരാതി. ഇതുമൂലം മല്‍സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഡ്രൈവര്‍മാര്‍ക്കും രാത്രിയില്‍ ഉള്‍പ്പെടെ ദിശ ...