|    Nov 17 Sat, 2018 3:21 am
FLASH NEWS
Home   >  Agriculture   >  
ഒരുകാലത്ത് കേരളത്തിലെ അലങ്കാരമല്‍സ്യ പ്രേമികള്‍ക്ക് ഹരമായിരുന്നു ഗപ്പികള്‍. അഞ്ചോ പത്തോ രൂപകൊടുത്താല്‍ ഒരു ജോഡി ഗപ്പികളെ കിട്ടുമായിരുന്നു പണ്ട്. സാരിവാലന്‍മാര്‍ എന്ന ഓമനപ്പേരിലാണ് മലബാറില്‍ പലയിടത്തും ഈ ...
READ MORE
കടയില്‍ പുതുതായെത്തിയ വാഴക്കുല കണ്ട് ആളുകള്‍ തുറിച്ചു നോക്കുകയാണ്. ചിലര്‍ തൊട്ടുതലോടി നോക്കുന്നു, ‘നല്ല രാസവളമാണ്. കണ്ടില്ലേ കൊഴുത്തുരുണ്ട് വീര്‍ത്തു നില്‍ക്കുന്നത്- ചിലര്‍ തട്ടിവിടുന്നുമുണ്ട്. ഇതെല്ലാം ...
മായമില്ലാത്ത പച്ചക്കറികള്‍ നിത്യവും വീട്ടുമുറ്റത്തു നിന്നും പറിച്ചെടുക്കുക എന്നത് ഏതൊരു വീട്ടമ്മയുടെയും ആഗ്രഹമാണ്. കാലാവസ്ഥാ മാറ്റങ്ങളെയും രോഗ കീട ബാധകളെയും ഭയക്കാതെ, നിത്യവും ചെടികള്‍ നനയ്ക്കുന്ന ജോലി പോലുമില്ലാതെ വേണ്ടത്ര പച്ചക്കറകള്‍ ലഭ്യമാകുകയാണെങ്കില്‍ ആരും വേണ്ടെന്നു പറയുകയില്ല. വീട്ടമ്മമാരുടെ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്ന ഒരു സംഘം മലപ്പുറം ജില്ലയിലെ ആനക്കയത്തുണ്ട്. ഹൈടെക് കാര്‍ഷിക കര്‍മ സേന
ലാന്‍ഡ്‌സ്‌കേപ്പിങ്ങിനും ആധുനിക രീതിയിലുള്ള ഉദ്യാനങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പനകളും കവുങ്ങുകളും. നല്ലൊരു പുല്‍ത്തകിടിയും ആകര്‍ഷകമായ ഏതാനും പനകളുമുണ്ടെങ്കില്‍ ലാന്‍ഡ്‌സ്‌കേപിങ്ങ് പൂര്‍ത്തിയായി എന്നു കരുതുന്നവരുമുണ്ട്. വിവിധയിനം പനകള്‍ പണ്ടുമുതലേ ഉദ്യാനങ്ങളില്‍ വളര്‍ത്തിവന്നിരുന്നുവെങ്കിലും പുതുതായി പ്രചാരം നേടിയ ചിലയിനങ്ങള്‍ വന്നതോടെ ഈ രംഗത്ത് പുതിയൊരു തരംഗം തന്നെയുണ്ടായിരിക്കുകയാണ്. വീടുകള്‍ക്ക് മാത്രമല്ല, വ്യാപാരസ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ബസ്റ്റാന്‍ഡുകള്‍ക്കും പോലും ഇന്ന് പനകള്‍ അലങ്കാരമായി തീര്‍ന്നിരിക്കുന്നു.
ഫര്‍ഹാന അറഫാത്ത്   അവിയല്‍, സാമ്പാര്‍, തോരന്‍, പച്ചടി, അച്ചാര്‍ ചേനകൊണ്ടുള്ള വിഭവങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോഴേ മലയാളിയുടെ നാവില്‍ വെള്ളമൂറും. സദ്യയൊരുക്കുമ്പോഴും ചേനയാണ് പ്രധാന താരം. പോഷകഗുണത്തിന്റെ കാര്യത്തിലും ഏറെ മുമ്പിലാണ് ...
മഴമാറിയതോടെ നാടെങ്ങും പച്ചക്കറികൃഷിയുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. വേനല്‍ക്കാല പച്ചറികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചീര തന്നെ. കേരളത്തിന്റെ ചിലഭാഗങ്ങളില്‍ ചുവപ്പ് ചീരയ്ക്കും ചിലയിടങ്ങളില്‍ പച്ചയിനങ്ങള്‍ക്കുമാണ് ഡിമാന്റ്. അരുണ്‍, ...
പച്ചക്കറികൃഷിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി ക്ഷമയാണെന്ന് അനുഭവസ്ഥര്‍ പറയും. വിത്തു വാങ്ങി നനച്ചു കുതിര്‍ത്ത് നട്ടു മുളപ്പിച്ചു തൈയായി മാറിക്കഴിഞ്ഞാല്‍ പറിച്ചുനട്ട്... കാത്തിരിപ്പിനു നീളം കൂടുന്തോറും പലര്‍ക്കും ക്ഷമയും താല്‍പ്പര്യവും നശിക്കും. ഇതിനെല്ലാം ഒരു പരിധിവരെ പ്രതിവിധിയാണ് കപ്പുതൈകള്‍.
ലോകത്ത് ഏറ്റവുമധികം പ്രചാരമുള്ള അലങ്കാര മല്‍സ്യമാണ് ഗോള്‍ഡ് ഫിഷ്. ദിനംതോറും പുതിയ പുതിയ മീനുകള്‍ അക്വേറിയം വിപണിയിലേക്ക്് കടന്നുവരുന്നുണ്ടെങ്കിലും ഗോള്‍ഡ് ഫിഷിന്റെ പ്രചാരത്തിന് ഇടിവ് സംഭവിച്ചിട്ടില്ല. പുതിയ ...
Top stories of the day