|    Sep 20 Thu, 2018 4:41 pm
FLASH NEWS
Home   >  Agriculture   >  
കേരളത്തിലെ കര്‍ഷകരുടെ പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് വന്യമൃഗശല്യം. ആന മുതല്‍ കാട്ടുപന്നി വരെയുള്ള മൃഗങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന നാശനഷ്ടം ചെറുതല്ല. കാട്ടുപന്നിയും മുള്ളന്‍പന്നിയും കുരങ്ങനുമൊക്കെ ഇപ്പോള്‍ കാടുകളിലും വനത്തോടുചേര്‍ന്ന പ്രദേശങ്ങളിലും മാത്രമല്ല, ...
READ MORE
പണ്ട് ഏതോ നാട്ടിന്‍പുറത്ത് പാല്‍ വെണ്ടര്‍ സൈക്കിളിനു പിറകിലെ വലിയ പാത്രത്തിനടിയിലെ ടാപ്പ് തുറന്ന് പാല്‍ അളന്നൊഴിക്കുന്നതിനിടെ ടാപ്പില്‍കൂടി ചെറിയ പരല്‍മീന്‍ വന്നുവെന്ന കഥയുണ്ട്. പാലുമായി വരുന്ന ...
തിരുവനന്തപുരം: റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍പാല്‍സംഭരണം, സാന്ദ്രീകരണം, ലാറ്റക്‌സ് കോമ്പൗണ്‍ണ്‍ണ്ടിങ്, ഉത്പന്നങ്ങളുടെ രൂപകല്‍പന, ഗുണമേന്മാനിയന്ത്രണം, റബ്ബര്‍ബാന്‍ഡ്, കൈയുറ, റബ്ബര്‍നൂല്‍, ബലൂണ്‍, റബ്ബര്‍പശ തുടങ്ങിയ ഉത്പന്നങ്ങളുടെ ...
ഇത്  നിത്യവഴുതന. രുചികരമായ ഒരു പച്ചക്കറിയിനം. പേര് നിത്യ വഴുതന എന്നാണെങ്കിലും വഴുതനയുമായി യാതൊരു ബന്ധവുമില്ലാത്ത ചെടിയാണിത്. നിത്യവും കായകിട്ടും എന്നര്‍ഥത്തിലാകണം നിത്യവഴുതന എന്ന പേരു വന്നത്. ...
വാട്‌സപ്പിലും ഫേസ്ബുക്കിലുമൊക്കെ ചക്കയുടേതായി പ്രചരിക്കുന്ന ഒരു ചിത്രത്തിലെ പഴമാണിത്. പഴുത്ത ചക്ക സിംപിളായി പൊളിച്ചു വച്ചിരിക്കുന്നതു കണ്ടോ എന്ന മട്ടിലുള്ള ചിത്രമാണ് ചിലത്. എളുപ്പത്തില്‍ ചക്കപൊളിക്കുന്നതു കണ്ടോ എന്നു ...
മുഖ്യമന്ത്രിക്ക് ജൈവ കൃഷി പദ്ധതിയുടെ കരട് രൂപം നല്‍കുന്നു ഷാര്‍ജ: കേരളത്തിന്റെ എല്ലാ ജില്ലകളിലും 15 കോടി രൂപ ചിലവിട്ട് ജൈവ പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുടെ കരട് ...
ഒരുകാലത്ത് കേരളത്തിലെ അലങ്കാരമല്‍സ്യ പ്രേമികള്‍ക്ക് ഹരമായിരുന്നു ഗപ്പികള്‍. അഞ്ചോ പത്തോ രൂപകൊടുത്താല്‍ ഒരു ജോഡി ഗപ്പികളെ കിട്ടുമായിരുന്നു പണ്ട്. സാരിവാലന്‍മാര്‍ എന്ന ഓമനപ്പേരിലാണ് മലബാറില്‍ പലയിടത്തും ഈ ...
കടയില്‍ പുതുതായെത്തിയ വാഴക്കുല കണ്ട് ആളുകള്‍ തുറിച്ചു നോക്കുകയാണ്. ചിലര്‍ തൊട്ടുതലോടി നോക്കുന്നു, ‘നല്ല രാസവളമാണ്. കണ്ടില്ലേ കൊഴുത്തുരുണ്ട് വീര്‍ത്തു നില്‍ക്കുന്നത്- ചിലര്‍ തട്ടിവിടുന്നുമുണ്ട്. ഇതെല്ലാം ...
Top stories of the day