|    Dec 12 Wed, 2018 8:11 am
FLASH NEWS
Home   >  Kerala   >  

യതീഷ് ചന്ദ്രയ്‌ക്കെതിരേ ഭീഷണി: ശോഭാ സുരേന്ദ്രനെതിരെ കേസ്

Published : 28th November 2018 | Posted By: sruthi srt

കണ്ണൂര്‍: ശോഭാ സുരേന്ദ്രനെതിരെ കണ്ണൂരില്‍ കേസ്. യതീഷ് ചന്ദ്രയ്‌ക്കെതിരേ ഭീഷണി മുഴക്കിയതിനാണ് കേസ്. കണ്ണൂരില്‍ നടന്ന ബിജെപി എസ്പി ഓഫീസ് മാര്‍ച്ചിലാണ് ശോഭ സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. യതീഷ് ചന്ദ്ര ബൂട്ടിട്ടു ചവിട്ടാന്‍ വന്നാല്‍ ദണ്ഡ കയ്യിലുള്ളവരാണ് ആര്‍എസ്എസുകാര്‍ എന്നായിരുന്നു പ്രസംഗം.


നേരത്തെ, കണ്ണൂരില്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെ പോലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കഴിഞ്ഞ ദിവസമാണ് ജാമ്യം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss